നാരായണീയോത്സവം ; ഗർവം ശമിച്ച് ഗോപികമാർ
Mail This Article
×
കാളിന്ദിയുടെ തീരത്ത് വൃന്ദാവനത്തിൽ ഉണ്ണിക്കണ്ണനൊപ്പമുള്ള ഗോപികമാരുടെ ആഹ്ലാദത്തെക്കുറിച്ചു വിവരിച്ച അറുപത്താറാം ദശകത്തിനു ശേഷം
നാരായണീയത്തിന്റെ അറുപത്തേഴാം ദശകത്തിൽ വിവരിക്കുന്നതു ഗോപികാഗർവപ്രശമനമാണ്. ഭഗവാൻ തന്റെ സ്വന്തമെന്ന് അഹങ്കരിച്ച ഗോപികമാരെ അൽപനേരത്തേക്കു ഭഗവാൻ കൈവെടിയുകയാണ്. ഭഗവാനെ തിരഞ്ഞ് അഹങ്കാരം നശിച്ച അവർക്കു മുന്നിൽ ഒടുവിൽ ഉണ്ണിക്കണ്ണൻ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ദശകം- 67 പാരായണം:
ശ്രീമതി ഗീത സുഗതൻ,
മരത്താക്കര, തൃശൂർ.
ദശകം- 67 വ്യാഖ്യാനം:
ശ്രീമതി
അരുണ ദിവാകരൻ,
ഷൊർണൂർ.
Content Summary : Narayaneeyam Parayanam and Meaning Dashakam 67
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.