ദുരിതമോചനത്തിന് വൈകുണ്ഠ ഏകാദശി
ഇന്ന് (2023 ജനുവരി 2 തിങ്കളാഴ്ച) വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലും തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലും നെല്ലുവായ് ഉൾപ്പെടെയുള്ള ധന്വന്തരി ക്ഷേത്രങ്ങളിലും ഏറെ വിശേഷപ്പെട്ട

ഇന്ന് (2023 ജനുവരി 2 തിങ്കളാഴ്ച) വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലും തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലും നെല്ലുവായ് ഉൾപ്പെടെയുള്ള ധന്വന്തരി ക്ഷേത്രങ്ങളിലും ഏറെ വിശേഷപ്പെട്ട ദിവസമാണിത്.
സ്വർഗത്തിന്റെ വാതിൽ തുറക്കുന്ന ദിവസം എന്നാണു സങ്കൽപം. വൈകുണ്ഠ ഏകാദശി വ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നുമെല്ലാം മോചനം ലഭിക്കുമെന്നു പുരാണങ്ങളിൽ പറയുന്നു.
വൈകുണ്ഠ ഏകാദശിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ