കന്യകമാർക്ക് വിവാഹ തടസ്സവും താമസവും നീങ്ങി ഏറ്റവും അനുരൂപനായ വരനെ ലഭിക്കുവാനും വിവാഹിതർക്ക് സന്തോഷപ്രദമായ ദീർഘ മാംഗല്യത്തിനും അനുഷ്ഠിക്കുന്ന തിരുവാതിരവ്രതത്തോടൊപ്പം ജപിക്കുവാൻ അർദ്ധനാരീശ്വര ത്രിശതി . നമഃ ശിവാഭ്യാം സരസോത്സവാഭ്യാം നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം . നാരായണേനാർചിതപാദുകാഭ്യാം നമോ നമഃ

കന്യകമാർക്ക് വിവാഹ തടസ്സവും താമസവും നീങ്ങി ഏറ്റവും അനുരൂപനായ വരനെ ലഭിക്കുവാനും വിവാഹിതർക്ക് സന്തോഷപ്രദമായ ദീർഘ മാംഗല്യത്തിനും അനുഷ്ഠിക്കുന്ന തിരുവാതിരവ്രതത്തോടൊപ്പം ജപിക്കുവാൻ അർദ്ധനാരീശ്വര ത്രിശതി . നമഃ ശിവാഭ്യാം സരസോത്സവാഭ്യാം നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം . നാരായണേനാർചിതപാദുകാഭ്യാം നമോ നമഃ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യകമാർക്ക് വിവാഹ തടസ്സവും താമസവും നീങ്ങി ഏറ്റവും അനുരൂപനായ വരനെ ലഭിക്കുവാനും വിവാഹിതർക്ക് സന്തോഷപ്രദമായ ദീർഘ മാംഗല്യത്തിനും അനുഷ്ഠിക്കുന്ന തിരുവാതിരവ്രതത്തോടൊപ്പം ജപിക്കുവാൻ അർദ്ധനാരീശ്വര ത്രിശതി . നമഃ ശിവാഭ്യാം സരസോത്സവാഭ്യാം നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം . നാരായണേനാർചിതപാദുകാഭ്യാം നമോ നമഃ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യകമാർക്ക് വിവാഹ തടസ്സവും താമസവും നീങ്ങി ഏറ്റവും അനുരൂപനായ വരനെ ലഭിക്കുവാനും വിവാഹിതർക്ക്  സന്തോഷപ്രദമായ ദീർഘ മാംഗല്യത്തിനും അനുഷ്ഠിക്കുന്ന തിരുവാതിരവ്രതത്തോടൊപ്പം ജപിക്കുവാൻ അർദ്ധനാരീശ്വര ത്രിശതി .


നമഃ ശിവാഭ്യാം സരസോത്സവാഭ്യാം നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം .

ADVERTISEMENT

നാരായണേനാർചിതപാദുകാഭ്യാം നമോ നമഃ ശങ്കരപാർവതീഭ്യാം ..


ഓം രാജരാജേശ്വര്യൈ നമഃ ഓം .

ഓം അർധനാരീശ്വരായ നമഃ ഓം .

ഓം ഹിരണ്യബാഹവേ നമഃ ഓം .

ADVERTISEMENT


1. ഓം കകാരരൂപായൈ സേനാന്യേ നമഃ ഓം .

2. ഓം കല്യാണ്യൈ ദിശാം ച പതയേ നമഃ ഓം .

3. ഓം കല്യാണഗുണശാലിന്യൈ വൃക്ഷേഭ്യോ നമഃ ഓം .

4. ഓം കല്യാണശൈലനിലയായൈ ഹരികേശേഭ്യോ നമഃ ഓം .

ADVERTISEMENT

5. ഓം കമനീയായൈ പശൂനാം പതയേ നമഃ ഓം .

6. ഓം കലാവത്യൈ സസ്പിഞ്ജരായ നമഃ ഓം .

7. ഓം കമലാക്ഷ്യൈ ത്വിഷീമതേ നമഃ ഓം .

8. ഓം കല്മഷഘ്ന്യൈ പതീനാം പതയേ നമഃ ഓം .

9. ഓം കരുണാമൃതസാഗരായൈ ബഭ്ലുശായ നമഃ ഓം .

10. ഓം കദംബകാനനാവാസായൈ വിവ്യാധിനേ നമഃ ഓം .

11. ഓം കദംബകുസുമപ്രിയായൈ അന്നാനാം പതയേ നമഃ ഓം .

12. ഓം കന്ദർപവിദ്യായൈ ഹരികേശായ നമഃ ഓം .

13. ഓം കന്ദർപജനകാപാംഗവീക്ഷണായൈ ഉപവീതിനേ നമഃ ഓം .

14. ഓം കർപൂരവീഠീ-സൗരഭ്യ-കല്ലോലിത-കകുപ്തടായൈ

        പുഷ്ടാനാം പതയേ നമഃ ഓം .

15. ഓം കലിദോഷഹരായൈ ഭവസ്യ ഹേത്യേ നമഃ ഓം .

16. ഓം കഞ്ജലോചനായൈ ജഗതാം പതയേ നമഃ ഓം .

17. ഓം കമ്രവിഗ്രഹായൈ രുദ്രായ നമഃ ഓം .

18. ഓം കർമാദി-സാക്ഷിണ്യൈ ആതതാവിനേ നമഃ ഓം .

19. ഓം കാരയിത്ര്യൈ ക്ഷേത്രാണാം പതയേ നമഃ ഓം .

20. ഓം കർമഫലപ്രദായൈ സൂതായ നമഃ ഓം .

21. ഓം ഏകാരരൂപായൈ അഹന്ത്യായ നമഃ ഓം .

22. ഓം ഏകാക്ഷര്യൈ വനാനാം പതയേ നമഃ ഓം .

23. ഓം ഏകാനേകാക്ഷരാകൃത്യൈ രോഹിതായ നമഃ ഓം .

24. ഓം ഏതത്തദിത്യനിർദേശ്യായൈ സ്ഥപതയേ നമഃ ഓം .

25. ഓം ഏകാനന്ദചിദാകൃത്യൈ വൃക്ഷാണാം പതയേ നമഃ ഓം .

26. ഓം ഏവമിത്യാഗമാബോധ്യായൈ മന്ത്രിണേ നമഃ ഓം .

27. ഓം ഏകഭക്തിമദർചിതായൈ വാണിജായ നമഃ ഓം .

28. ഓം ഏകാഗ്ര-ചിത്ത-നിർധ്യാതായൈ കക്ഷാണാം പതയേ നമഃ ഓം .

29. ഓം ഏഷണാരഹിതാദ്രുതായൈ ഭുവന്തയേ നമഃ ഓം .

30. ഓം ഏലാസുഗന്ധിചികുരായൈ വാരിവസ്കൃതായ നമഃ ഓം .

31. ഓം ഏനഃകൂടവിനാശിന്യൈ ഓഷധീനാം പതയേ ന ഓം .

32. ഓം ഏകഭോഗായൈ ഉച്ചൈർഘോഷായ നമഃ ഓം .

33. ഓം ഏകരസായൈ ആക്രന്ദയതേ നമഃ ഓം .

34. ഓം ഏകൈശ്വര്യപ്രദായിന്യൈ പതീനാം പതയേ നമഃ ഓം .

35. ഓം ഏകാതപത്ര-സാമ്രാജ്യ-പ്രദായൈ കൃത്സനവീതായ നമഃ ഓം .

36. ഓം ഏകാന്തപൂജിതായൈ ധാവതേ നമഃ ഓം .

37. ഓം ഏധമാനപ്രഭായൈ സത്ത്വനാം പതയേ നമഃ ഓം .

38. ഓം ഏജത് അനേക ജഗദീശ്വര്യൈ സഹമാനായ നമഃ ഓം .

39. ഓം ഏകവീരാദിസംസേവ്യായൈ നിവ്യാധിനേ നമഃ ഓം .

40. ഓം ഏകപ്രഭാവശാലിന്യൈ ആവ്യാധിനീനാം പതയേ നമഃ ഓം .

41. ഓം ഈകാരരൂപായൈ കകുഭായ നമഃ ഓം .

42. ഓം ഈശിത്ര്യൈ നിഷംഗിണേ നമഃ ഓം .

43. ഓം ഈപ്സിതാർഥപ്രദായിന്യൈ സ്തേനാനാം പതയേ നമഃ ഓം .

44. ഓം ഈദൃഗിത്യവിനിർദേശ്യായൈ കൃപാസമുദ്രായ നമഃ ഓം . ? 

45. ഓം ഈശ്വരത്വവിധായിന്യൈ ഇഷുധിമതേ നമഃ ഓം .

46. ഓം ഈശാനാദിബ്രഹ്മമയ്യൈ തസ്കരാണാം പതയേ നമഃ ഓം .

47. ഓം ഈശിത്വാദ്യഷ്ടസിദ്ധിദായൈ വഞ്ചതേ നമഃ ഓം .

48. ഓം ഈക്ഷിത്ര്യൈ പരിവഞ്ചതേ നമഃ ഓം .

49. ഓം ഈക്ഷണസൃഷ്ടാണ്ഡകോട്യൈ സ്തായൂനാം പതയേ നമഃ ഓം .

50. ഓം ഈശ്വരവല്ലഭായൈ നിചേരവേ നമഃ ഓം .

51. ഓം ഈഡിതായൈ പരിചരായ നമഃ ഓം .

52. ഓം ഈശ്വരാർദ്ധാംഗശരീരായൈ അരണ്യാനാം പതയേ നമഃ ഓം .

53. ഓം ഈശാധിദേവതായൈ സൃകാവിഭ്യോ നമഃ ഓം .

54. ഓം ഈശ്വരപ്രേരണകര്യൈ ജിഘാംസദ്ഭ്യോ നമഃ ഓം .

55. ഓം ഈശതാണ്ഡവസാക്ഷിണ്യൈ മുഷ്ണതാം പതയേ നമഃ ഓം .

56. ഓം ഈശ്വരോത്സംഗനിലയായൈ അസിമദ്ഭ്യോ നമഃ ഓം .

57. ഓം ഈതിബാധാവിനാശിന്യൈ നക്തഞ്ചരദ്ഭ്യോ നമഃ ഓം .

58. ഓം ഈഹാവിരഹിതായൈ പ്രകൃന്താനാം പതയേ നമഃ ഓം .

59. ഓം ഈശശക്ത്യൈ ഉഷ്ണീഷിണേ നമഃ ഓം .

60. ഓം ഈഷത്സ്മിതാനനായൈ ഗിരിചരായ നമഃ ഓം .

61. ഓം ലകാരരൂപായൈ കുലുഞ്ചാനാം പതയേ നമഃ ഓം .

62. ഓം ലലിതായൈ ഇഷുമദ്ഭ്യോ നമഃ ഓം .

63. ഓം ലക്ഷ്മീവാണീനിഷേവിതായൈ ധന്വാവിഭ്യോ നമഃ ഓം .

64. ഓം ലാകിന്യൈ ദയാകരായ നമഃ ഓം .

65. ഓം ലലനാരൂപായൈ ആതന്വാനേഭ്യോ നമഃ ഓം .

66. ഓം ലസദ്ദാഡിമീപാടലായൈ പ്രതിദധാനേഭ്യോ നമഃ ഓം .

67. ഓം ലലന്തികാ-ലസത്ഫാലായൈ പ്രകടിതഫലേമ്യോ നമഃ ഓം .

68. ഓം ലലാട-നയനാർചിതായൈ അയച്ഛദ്ഭ്യോ നമഃ ഓം .

69. ഓം ലക്ഷണോജ്വലദിവ്യാംഗ്യൈ വിസൃജദ്ഭ്യോ നമഃ ഓം .

70. ഓം ലക്ഷകോട്യണ്ഡനായികായൈ അന്തരംഗേഭ്യോ നമഃ ഓം .

71. ഓം ലക്ഷ്യാർഥായൈ അസ്യദ്ഭ്യോ നമഃ ഓം .

72. ഓം ലക്ഷണാഗമ്യായൈ വിധ്യദ്ഭ്യോ നമഃ ഓം .

73. ഓം ലബ്ധകാമായൈ ആത്യേഭ്യോ നമഃ ഓം .

74. ഓം ലതാതനവേ ആസീനേഭ്യോ നമഃ ഓം .

75. ഓം ലലാമരാജദലികായൈ ശയാനേഭ്യോ നമഃ ഓം .

76. ഓം ലംബിമുക്താലതാഞ്ചിതായൈ സദ്യഭാവേഭ്യോ നമഃ ഓം .

77. ഓം ലംബോദരപ്രസവേ സ്വപദ്ഭ്യോ നമഃ ഓം .

78. ഓം ലഭ്യായൈ ജാഗ്രദ്ഭ്യോ നമഃ ഓം .

79. ഓം ലജ്ജാഢ്യൈ സാത്യേഭ്യോ നമഃ ഓം .

80. ഓം ലയവർജിതായൈ തിഷ്ഠദ്ഭ്യോ നമഃ ഓം .

81. ഓം ഹ്രീങ്കാരരൂപായൈ ധാവദ്ഭ്യോ നമഃ ഓം .

82. ഓം ഹ്രീങ്കാരനിലയായൈ സായം താണ്ഡവസംഭ്രമായ നമഃ ഓം .

83. ഓം ഹ്രീമ്മപദപ്രിയായൈ സഭാഭ്യോ നമഃ ഓം .

84. ഓം ഹ്രീങ്കാരബീജായൈ സഭാപതിഭ്യോ നമഃ ഓം .

85. ഓം ഹ്രീങ്കാരമന്ത്രായൈ ത്രയീവേദ്ധ്യായ നമഃ ഓം .

86. ഓം ഹ്രീങ്കാരലക്ഷണായൈ അശ്വേഭ്യോ നമഃ ഓം .

87. ഓം ഹ്രീങ്കാരജപസുപ്രീതായൈ അശ്വപതിഭ്യോ നമഃ ഓം .

88. ഓം ഹ്രീമ്മത്യൈ അസ്തോകത്രിഭുവനശിവേഭ്യോ നമഃ ഓം .

89. ഓം ഹ്രീംവിഭൂഷണായൈ ആവ്യാധിനീഭ്യോ നമഃ ഓം .

90. ഓം ഹ്രീംശീലായൈ വിവിധ്യന്തീഭ്യോ നമഃ ഓം .

91. ഓം ഹ്രീമ്പദാരാധ്യായൈ ചിദാലംബേഭ്യോ നമഃ ഓം .

92. ഓം ഹ്രീംഗർഭായൈ ഉഗണാഭ്യോ നമഃ ഓം .

93. ഓം ഹ്രീമ്പദാഭിധായൈ തൃഹതീഭ്യോ നമഃ ഓം .

94. ഓം ഹ്രീങ്കാരവാച്യായൈ ത്രിനയനേഭ്യോ നമഃ ഓം .

95. ഓം ഹ്രീങ്കാരപൂജ്യായൈ ഗൃത്സേഭ്യോ നമഃ ഓം .

96. ഓം ഹ്രീങ്കാരപീഠികായൈ ഗൃത്സപതിഭ്യോ നമഃ ഓം .

97. ഓം ഹ്രീങ്കാരവേദ്യായൈ കാത്യായനീ ശ്രേയസേ നമഃ ഓം .

98. ഓം ഹ്രീങ്കാരചിന്ത്യായൈ വ്രാതേഭ്യോ നമഃ ഓം .

99. ഓം ഹ്രീം വ്രാതപതിഭ്യോ നമഃ ഓം .

100. ഓം ഹ്രീംശരീരിണ്യൈ ജടാഭാരോദാരേഭ്യോ നമഃ ഓം .

101. ഓം ഹകാരരൂപായൈ ഗണേഭ്യോ നമഃ ഓം .

102. ഓം ഹലധൃത്പൂജിതായൈ ഗണപതിഭ്യോ നമഃ ഓം .

103. ഓം ഹരിണേക്ഷണായൈ ശ്രീശൈലവാസിനേ നമഃ ഓം .

104. ഓം ഹരപ്രിയായൈ വിരൂപേഭ്യോ നമഃ ഓം .

105. ഓം ഹരാരാധ്യായൈ വിശ്വരൂപേഭ്യോ നമഃ ഓം .

106. ഓം ഹരിബ്രഹ്മേന്ദ്രസേവിതായൈ മൃഗധരേഭ്യോ നമഃ ഓം .

107. ഓം ഹയാരൂഢാസേവിതാംഘ്ര്യൈ മഹദ്ഭ്യോ നമഃ ഓം .

108. ഓം ഹയമേധസമർചിതായേ ക്ഷുല്ലകേഭ്യോ നമഃ ഓം .

109. ഓം ഹര്യക്ഷവാഹ്നായൈ ചൂഡാലങ്കൃതശശികലേഭ്യോ നമഃ ഓം .

110. ഓം ഹംസവാഹനായൈ രഥിഭ്യോ നമഃ ഓം .

111. ഓം ഹതദാനവായൈ അരഥേഭ്യോ നമഃ ഓം .

112. ഓം ഹത്യാദിപാപശമന്യൈ ആമ്നായാന്തസഞ്ചാരിണേ നമഃ ഓം .

113. ഓം ഹരിദശ്വാദിസേവിതായൈ രഥേഭ്യോ നമഃ ഓം .

114. ഓം ഹസ്തികുംഭോത്തുംഗകുചായൈ രഥപതിഭ്യോ നമഃ ഓം .

115. ഓം ഹസ്തികൃത്തിപ്രിയാംഗനായൈ ചലത് ഉരഗഹാരായ നമഃ ഓം .

116. ഓം ഹരിദ്രാകുങ്കുമദിഗ്ധായൈ സേനാഭ്യോ നമഃ ഓം .

117. ഓം ഹര്യശ്വാദ്യമരാർചിതായൈ സേനാനിഭ്യോ നമഃ ഓം .

118. ഓം ഹരികേശസഖ്യൈ ത്രിപുരഹരേഭ്യോ നമഃ ഓം .

119. ഓം ഹാദിവിദ്യായൈ ക്ഷത്തൃഭ്യോ നമഃ ഓം .

120. ഓം ഹാലാമദാലസായൈ സംഗ്രഹീതൃഭ്യോ നമഃ ഓം .

121. ഓം സകാരരൂപായൈ സമസ്തസംഹാരകതാണ്ഡവായ നമഃ ഓം .

122. ഓം സർവജ്ഞായൈ തക്ഷഭ്യോ നമഃ ഓം .

123. ഓം സർവേശ്യൈ രഥകാരേഭ്യോ നമഃ ഓം .

124. ഓം സർവമംഗളായൈ കരുണാപൂരിതദൃശിഭ്യോ നമഃ ഓം .

125. ഓം സർവകർത്ര്യൈ കുലാലേഭ്യോ നമഃ ഓം .

126. ഓം സർവഭർത്ര്യൈ കർമാരേഭ്യോ നമഃ ഓം .

127. ഓം സർവഹംർത്ര്യൈ നിത്യായ നമഃ ഓം .

128. ഓം സനാതന്യൈ പുഞ്ജിഷ്ടേഭ്യോ നമഃ ഓം .

129. ഓം സർവാനവദ്യായൈ നിഷാദേഭ്യോ നമഃ ഓം .

130. ഓം സർവാംഗസുന്ദര്യൈ നിത്യാനന്ദായ നമഃ ഓം .

131. ഓം സർവസാക്ഷിണ്യൈ ഇഷുകൃദ്ഭ്യോ നമഃ ഓം .

132. ഓം സർവാത്മികായൈ ധന്വകൃദ്ഭ്യോ നമഃ ഓം .

133. ഓം സർവസൗഖ്യദാത്ര്യൈ പദാംബുജയുഗലേഭ്യോ നമഃ ഓം .

134. ഓം സർവവിമോഹിന്യൈ മൃഗയുഭ്യോ നമഃ ഓം .

135. ഓം സർവാധാരായൈ ശ്വനിഭ്യോ നമഃ ഓം .

136. ഓം സർവഗതായൈ സമ്സ്തൂയമാനായ നമഃ ഓം .

137. ഓം സർവാവഗുണവർജിതായൈ ശ്വഭ്യോ നമഃ ഓം .

138. ഓം സർവാരുണായൈ ശ്വപതിഭ്യോ നമഃ ഓം .

139. ഓം സർവമാത്രേ ഭവത്പദകോഷ്ടേഭ്യോ നമഃ ഓം .

140. ഓം സർവാഭരണഭൂഷിതായൈ ഭവായ നമഃ ഓം .

141. ഓം കകാരാർഥായൈ മൃത്യുഞ്ജയായ നമഃ ഓം .

142. ഓം കാലഹന്ത്ര്യൈ ശർവായ നമഃ ഓം .

143. ഓം കാമേശ്യൈ പശുപതയേ നമഃ ഓം .

144. ഓം കാമിതാർഥദായൈ നീലഗ്രീവായ നമഃ ഓം .

145. ഓം കാമസഞ്ജീവിന്യൈ ശിതികണ്ഠായ നമഃ ഓം .

146. ഓം കല്യായൈ കപർദിനേ നമഃ ഓം .

147. ഓം കഠിനസ്തനമണ്ഡലായൈ വ്യുപ്തകേശായ നമഃ ഓം .

148. ഓം കരഭോരവേ സഹസ്രാക്ഷായ  നമഃ ഓം .

149. ഓം കലാനാഥമുഖ്യൈ ശതധന്വനേ നമഃ ഓം .

150. ഓം കചജിതാംബുദായൈ ഗിരിശായ നമഃ ഓം .

151. ഓം കടാക്ഷസ്യന്ദികരുണായൈ ശിപിവിഷ്ടായ നമഃ ഓം .

152. ഓം കപാലിപ്രാണനായികായൈ മീഢുഷ്ടമായ നമഃ ഓം .

153. ഓം കാരുണ്യവിഗ്രഹായൈ ഇഷുമതേ നമഃ ഓം .

154. ഓം കാന്തായൈ ഹ്രസ്വായ നമഃ ഓം .

155. ഓം കാന്തിധൂതജപാവല്ല്യൈ വാമനായ നമഃ ഓം .

156. ഓം കലാലാപായൈ ബൃഹതേ നമഃ ഓം .

157. ഓം കംബുകണ്ഠ്യൈ വർഷീയസേ നമഃ ഓം .

158. ഓം കരനിർജിതപല്ല്വായൈ വൃദ്ധായ നമഃ ഓം .

159. ഓം കല്പവല്ലീസമഭുജായൈ സംവൃധ്വനേ നമഃ ഓം .

160. ഓം കസ്തൂരീതിലകാഞ്ചിതായൈ അഗ്രിയായ നമഃ ഓം .

161. ഓം ഹകാരാർഥായൈ പ്രഥമായ നമഃ ഓം .

162. ഓം ഹംസഗത്യൈ ആശവേ നമഃ ഓം .

163. ഓം ഹാടകാഭരണോജ്വലായൈ അജിരായ നമഃ ഓം .

164. ഓം ഹാരഹാരികുചാഭോഗായൈ ശീഘ്രിയായ നമഃ ഓം .

165. ഓം ഹാകിന്യൈ ശീഭ്യായ നമഃ ഓം .

166. ഓം ഹല്യവർജിതായൈ ഊർമ്യായ നമഃ ഓം .

167. ഓം ഹരിത്പതിസമാരാധ്യായൈ അവസ്വന്യായ നമഃ ഓം .

168. ഓം ഹഠാത്കാരഹതാസുരായൈ സ്രോതസ്യായ നമഃ ഓം .

169. ഓം ഹർഷപ്രദായൈ ദ്വീപ്യായ നമഃ ഓം .

170. ഓം ഹവിർഭോക്ത്ര്യൈ ജ്യേഷ്ഠായ നമഃ ഓം .

171. ഓം ഹാർദസന്തമസാപഹായൈ കനിഷ്ഠായ നമഃ ഓം .

172. ഓം ഹല്ലീഹാലാസ്യസന്തുഷ്ടായൈ പൂർവജായ നമഃ ഓം .

173. ഓം ഹംസമന്ത്രാർഥരൂപിണ്യൈ അപരജായ നമഃ ഓം .

174. ഓം ഹാനോപാദാനനിർമുക്തായൈ മധ്യമായ നമഃ ഓം .

175. ഓം ഹർഷിണ്യൈ അപഗൽഭായ നമഃ ഓം .

176. ഓം ഹരിസോദര്യൈ ജഘന്യായ നമഃ ഓം .

177. ഓം ഹാഹാഹൂഹൂമുഖസ്തുത്യായൈ ബുധ്നിയായ നമഃ ഓം .

178. ഓം ഹാനിവൃദ്ധിവിവർജിതായൈ സോഭ്യായ നമഃ ഓം .

179. ഓം ഹയ്യംഗവീനഹൃദയായൈ പ്രതിസര്യായ നമഃ ഓം .

180. ഓം ഹരികോപാരുണാംശുകായൈ യാമ്യായ നമഃ ഓം .

181. ഓം ലകാരാഖ്യായൈ ക്ഷേമ്യായ നമഃ ഓം .

182. ഓം ലതാപൂജ്യായൈ ഉർവര്യായ നമഃ ഓം .

183. ഓം ലയസ്ഥിത്യുദ്ഭവേർശ്വ്യൈ ഖല്യായ നമഃ ഓം .

184. ഓം ലാസ്യദർശനസന്തുഷ്ടായൈ ശ്ലോക്യായ നമഃ ഓം .

185. ഓം ലാഭാലാഭവിവർജിതായൈ അവസാന്യായ നമഃ ഓം .

186. ഓം ലംഘ്യേതരാജ്ഞായൈ വന്യായ നമഃ ഓം .

187. ഓം ലാവണ്യശാലിന്യൈ കക്ഷ്യായ നമഃ ഓം .

188. ഓം ലഘുസിദ്ധിദായൈ ശ്രവായ നമഃ ഓം .

189. ഓം ലാക്ഷാരസസവർണാഭായൈ പ്രതിശ്രവായ നമഃ ഓം .

190. ഓം ലക്ഷ്മണാഗ്രജപൂജിതായൈ ആശുഷേണായ നമഃ ഓം .

191. ഓം ലഭ്യേതരായൈ ആശുരഥായ നമഃ ഓം .

192. ഓം ലബ്ധഭക്തിസുലഭായൈ ശൂരായ നമഃ ഓം .

193. ഓം ലാംഗലായുധായൈ അവഭിന്ദതേ നമഃ ഓം .

194. ഓം ലഗ്നചാമരഹസ്തശ്രീശാരദാപരിവീജിതായൈ വർമിണേ നമഃ ഓം .

195. ഓം ലജ്ജാപദസമാരാധ്യായൈ വരൂഥിനേ നമഃ ഓം .

196. ഓം ലമ്പടായൈ ബില്മിനേ നമഃ ഓം .

197. ഓം ലകുളേശ്വര്യൈ കവചിനേ നമഃ ഓം .

198. ഓം ലബ്ധമാനായൈ ശ്രുതായ നമഃ ഓം .

199. ഓം ലബ്ധരസായൈ ശ്രുതസേനായ നമഃ ഓം .

200. ഓം ലബ്ധസമ്പത്സമുന്നത്യൈ ദുന്ദുഭ്യായ നമഃ ഓം .

201. ഓം ഹ്രീങ്കാരിണ്യൈ ആഹനന്യായ നമഃ ഓം .

202. ഓം ഹ്രീങ്കാരാദ്യായൈ ധൃഷ്ണവേ നമഃ ഓം .

203. ഓം ഹ്രീമ്മധ്യായൈ പ്രമൃശായ നമഃ ഓം .

204. ഓം ഹ്രീംശിഖാമണയേ ദൂതായ നമഃ ഓം .

205. ഓം ഹ്രീങ്കാരകുണ്ഡാഗ്നിശിഖായൈ പ്രഹിതായ നമഃ ഓം .

206. ഓം ഹ്രീങ്കാരശശിചന്ദ്രികായൈ പ്രപഞ്ചരക്ഷകായ നമഃ ഓം .

207. ഓം ഹ്രീങ്കാരഭാസ്കരരുച്യൈ ഇഷുധിമതേ നമഃ ഓം .

208. ഓം ഹ്രീങ്കാരാംഭോദചഞ്ചലായൈ തീക്ഷ്ണേഷവേ നമഃ ഓം .

209. ഓം ഹ്രീങ്കാരകന്ദാങ്കുരികായൈ ആയുധിനേ നമഃ ഓം .

210. ഓം ഹ്രീങ്കാരൈകപരായണായൈ സ്വായുധായ നമഃ ഓം .

211. ഓം ഹ്രീങ്കാരദീർഘികാഹംസ്യൈ സുധന്വനേ നമഃ ഓം .

212. ഓം ഹ്രീങ്കാരോദ്യാനകേകിന്യൈ സ്ത്രുത്യായ നമഃ ഓം .

213. ഓം ഹ്രീങ്കാരാരണ്യഹരിണ്യൈ പഥ്യായ നമഃ ഓം .

214. ഓം ഹ്രീങ്കാരാവാലവല്ലര്യൈ കാട്യായ നമഃ ഓം .

215. ഓം ഹ്രീങ്കാരപഞ്ജരശുക്യൈ നീപ്യായ നമഃ ഓം .

216. ഓം ഹ്രീങ്കാരാംഗണദീപികായൈ സൂദ്യായ നമഃ ഓം .

217. ഓം ഹ്രീങ്കാരകന്ദരാസിംഹ്യൈ സരസ്യായ നമഃ ഓം .

218. ഓം ഹ്രീങ്കാരാംഭോജഭൃംഗികായൈ നാദ്യായ നമഃ ഓം .

219. ഓം ഹ്രീങ്കാരസുമനോമാധ്വ്യൈ വൈശന്തായ നമഃ ഓം .

220. ഓം ഹ്രീങ്കാരതരുമഞ്ജര്യൈ കൂപ്യായ നമഃ ഓം .

221. ഓം സകാരാഖ്യായൈ അവട്യായ നമഃ ഓം .

222. ഓം സമരസായൈ വർഷ്യായ നമഃ ഓം .

223. ഓം സകലാഗമസംസ്തുതതായൈ അവർഷ്യായ നമഃ ഓം .

224. ഓം സർവവേദാന്തതാത്പര്യഭൂമ്യൈ മേഘ്യായ നമഃ ഓം .

225. ഓം സദസദാശ്രയായൈ വിദ്യുത്യായ നമഃ ഓം .

226. ഓം സകലായൈ ഈധ്രിയായ നമഃ ഓം .

227. ഓം സച്ചിദാനന്ദായൈ അതപ്യായ നമഃ ഓം .

228. ഓം സാധ്വ്യൈ വാത്യായ നമഃ ഓം .

229. ഓം സദ്ഗതിദായിന്യൈ രേഷ്മിയായ നമഃ ഓം .

230. ഓം സനകാദിമുനിധ്യേയായൈ വാസ്തവ്യായ നമഃ ഓം .

231. ഓം സദാശിവകുടുമംബിന്യൈ വാസ്തുപായ നമഃ ഓം .

232. ഓം സകലാധിഷ്ഠാനരൂപായൈ സോമായ നമഃ ഓം .

233. ഓം സത്ത്യരൂപായൈ ത്ര്യംബകായ നമഃ ഓം .

234. ഓം സമാകൃത്യൈ താമ്രായ നമഃ ഓം .

235. ഓം സർവപ്രപഞ്ചനിർമാത്ര്യൈ അരുണായ നമഃ ഓം .

236. ഓം സമാനാധികവർജിതായൈ ശംഗായ നമഃ ഓം .

237. ഓം സർവോത്തുംഗായൈ പശുപതയേ നമഃ ഓം .

238. ഓം സംഗഹീനായൈ ഉഗ്രായ നമഃ ഓം .

239. ഓം സഗുണായൈ ഭീമായ നമഃ ഓം .

240. ഓം സകലേഷ്ടദായൈ അഗ്രേവധായ നമഃ ഓം .

241. ഓം കകാരിണ്യൈ ദൂരേവധായ നമഃ ഓം .

242. ഓം കാവ്യലോലായൈ ഹന്ത്രേ നമഃ ഓം .

243. ഓം കാമേശ്വരമനോഹരായൈ ഹനീയസേ നമഃ ഓം .

244. ഓം കാമേശ്വരപ്രാണനാങ്യൈ വൃക്ഷേഭ്യോ നമഃ ഓം .

245. ഓം കാമേശോത്സംഗവാസിന്യൈ ഹരികേശേഭ്യോ നമഃ ഓം .

246. ഓം കാമേശ്വരാലിംഗിതാംഗ്യൈ താരായ നമഃ ഓം .

247. ഓം കാമേശ്വരസുഖപ്രദായൈ ശംഭവേ നമഃ ഓം .

248. ഓം കാമേശ്വരപ്രണയിന്യൈ മയോഭവേ നമഃ ഓം .

249. ഓം കാമേശ്വരവിലാസിന്യൈ ശങ്കരായ നമഃ ഓം .

250. ഓം കാമേശ്വരതപസ്സിദ്ധ്യൈ മയസ്കരായ നമഃ ഓം .

251. ഓം കാമേശ്വരമനഃപ്രിയായൈ ശിവായ നമഃ ഓം .

252. ഓം കാമേശ്വരപ്രാണനാഥായൈ ശിവതരായ നമഃ ഓം .

253. ഓം കാമേശ്വരവിമോഹിന്യൈ തീർഥ്യായ നമഃ ഓം .

254. ഓം കാമേശ്വരബ്രഹ്മവിദ്യായൈ കൂല്യായ നമഃ ഓം .

255. ഓം കാമേശ്വരഗൃഹൈശ്വര്യൈ പാര്യായ നമഃ ഓം .

256. ഓം കാമേശ്വരാഹ്ലാദകര്യൈ അവാര്യായ നമഃ ഓം .

257. ഓം കാമേശ്വരമഹേശ്വര്യൈ പ്രതരണായ നമഃ ഓം .

258. ഓം കാമേശ്വര്യൈ ഉത്തരണായ നമഃ ഓം .

259. ഓം കാമകോടിനിലയായൈ ആതാര്യായ നമഃ ഓം .

260. ഓം കാങ്ക്ഷിതാർഥദായൈ ആലാദ്യായ നമഃ ഓം .

261. ഓം ലകാരിണ്യൈ ശഷ്പ്യായ നമഃ ഓം .

262. ഓം ലബ്ധരൂപായൈ ഫേന്യായ നമഃ ഓം .

263. ഓം ലബ്യധിയേ സികത്യായ നമഃ ഓം .

264. ഓം ലബ്ധവാഞ്ഛിതായൈ പ്രവാഹ്യായ നമഃ ഓം .

265. ഓം ലബ്ധപാപമനോദൂരായൈ ഇരിണ്യായ നമഃ ഓം .

266. ഓം ലബ്ധാഹങ്കാരദുർഗമായൈ പ്രപഥ്യായ നമഃ ഓം .

267. ഓം ലബ്ധശക്ത്യൈ കിഁശിലായ നമഃ ഓം .

268. ഓം ലബ്ധദേഹായൈ ക്ഷയണായ നമഃ ഓം .

269. ഓം ലബ്ധൈശ്വര്യസമുന്നത്യൈ ആഗമാദിസന്നുതായ നമഃ ഓം .

270. ഓം ലബ്ധബുദ്ധയേ പുലസ്തയേ നമഃ ഓം .

271. ഓം ലബ്ധലീലായൈ ഗോഷ്ഠ്യായ നമഃ ഓം .

272. ഓം ലബ്ധയൗവനശാലിന്യൈ ഗൃഹ്യായ നമഃ ഓം .

273. ഓം ലബ്ധാതിശയസർവാംഗസൗന്ദര്യായൈ തല്പ്യായ നമഃ ഓം .

274. ഓം ലബ്ധവിഭ്രമായൈ ഗേഹ്യായ നമഃ ഓം .

275. ഓം ലബ്ധരാഗായൈ കാട്യായ നമഃ ഓം .

276. ഓം ലബ്ധപത്യൈ ഗഹ്വരേഷ്ഠായ നമഃ ഓം .

277. ഓം ലബ്ധനാനാഗമസ്ഥിത്യൈ ഹൃദയ്യായ നമഃ ഓം .

278. ഓം ലബ്ധഭോഗായൈ നിവേഷ്പ്യായ നമഃ ഓം .

279. ഓം ലബ്ധസുഖായൈ പാസവ്യായ നമഃ ഓം .

280. ഓം ലബ്ധഹർഷാഭിപൂജിതായൈ രജസ്യായ നമഃ ഓം .

281. ഓം ഹ്രീങ്കാരമൂർത്യൈ ശുഷ്ക്യായ നമഃ ഓം .

282. ഓം ഹ്രീങ്കാരസൗധശൃംഗകപോതികായൈ ഹരിത്യായ നമഃ ഓം .

283. ഓം ഹ്രീങ്കാരദുഗ്ധാബ്ധിസുധായൈ ലോപ്യായ നമഃ ഓം .

284. ഓം ഹ്രീങ്കാരകമലേന്ദിരായൈ ഉലപ്യായ നമഃ ഓം .

285. ഓം ഹ്രീങ്കാരമണിദീപാർചിഷേ ഊർവ്യായ നമഃ ഓം .

286. ഓം ഹ്രീങ്കാരതരുശാരികായൈ സൂർമ്യായ നമഃ ഓം .

287. ഓം ഹ്രീങ്കാരപേടകമണയേ പർണ്യായ നമഃ ഓം .

288. ഓം ഹ്രീങ്കാരദർശബിംബികായൈ പർണശദ്യായ നമഃ ഓം .

289. ഓം ഹ്രീങ്കാരകോശാസിലതായൈ അപഗുരമാണായ നമഃ ഓം .

290. ഓം ഹ്രീങ്കാരാസ്ഥാനനർതക്യൈ അഭിഘ്നതേ നമഃ ഓം .

291. ഓം ഹ്രീങ്കാരശുക്തികാമുക്താമണയേ ആഖ്ഖിദതേ നമഃ ഓം .

292. ഓം ഹ്രീങ്കാരബോധിതായൈ പ്രഖ്ഖിദതേ നമഃ ഓം .

293. ഓം ഹ്രീങ്കാരമയസൗവർണസ്തംഭവിദ്രുമപുത്രികായൈ

         ജഗജ്ജനന്യൈ ജഗദേക പിത്രേ നമഃ ഓം .

294. ഓം ഹ്രീങ്കാരവേദോപനിഷദായൈ കിരികേഭ്യോ നമഃ ഓം .

295. ഓം ഹ്രീങ്കാരാധ്വരദക്ഷിണായൈ ദേവാനാ ഹൃദയേഭ്യോ നമഃ ഓം .

296. ഓം ഹ്രീങ്കാരനന്ദനാരാമനവകല്പകവല്ല്യൈ വിക്ഷീണകേഭ്യോ നമഃ ഓം .

297. ഓം ഹ്രീങ്കാരഹിമവദ്ഗംഗായൈ വിചിന്വത്കേഭ്യോ നമഃ ഓം .

298. ഓം ഹ്രീങ്കാരാർണവകൗസ്തുഭായൈ ആനിർഹതേഭ്യോ നമഃ ഓം .

299. ഓം ഹ്രീങ്കാരമന്ത്രസർവസ്വായൈ ആമീവത്കേഭ്യോ നമഃ ഓം .

300. ഓം ഹ്രീങ്കാരപരസൗഖ്യദായൈ ശ്രീമന്മഹാദേവായ നമോ നമഃ ഓം .

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

Content Summary: Significance of Trishati in Thiruvathira Dhanu Month