നിരയനഗണിത രീതി അനുസരിച്ച് ദക്ഷിണായനം കഴിഞ്ഞ് ഉത്തരായണം ആരംഭിക്കുന്ന ദിനമാണ് മകരസംക്രമം. അതായത് സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന ദിനം. ഈ കാലഘട്ടം സത് കർമങ്ങൾക്കും ഉപാസനകൾക്കും ഉത്തമകാലമാണ് . ഭൂമിയിൽ പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ ചൈതന്യം കൂടുതലായി ലഭിക്കുന്നതും ഈ കാലയളവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരയനഗണിത രീതി അനുസരിച്ച് ദക്ഷിണായനം കഴിഞ്ഞ് ഉത്തരായണം ആരംഭിക്കുന്ന ദിനമാണ് മകരസംക്രമം. അതായത് സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന ദിനം.

ഈ കാലഘട്ടം സത് കർമങ്ങൾക്കും ഉപാസനകൾക്കും ഉത്തമകാലമാണ് . ഭൂമിയിൽ പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ ചൈതന്യം കൂടുതലായി ലഭിക്കുന്നതും ഈ കാലയളവിൽ ആണ്. അതിനാൽ പൂർവികർ ഏതു ശുഭകാര്യത്തിനും ഉത്തരായനകാലം  തിരഞ്ഞെടുത്തിരുന്നു .ഈ വർഷം ജനുവരി 14 ശനിയാഴ്ച രാത്രി 8 .45 നാണു മകരരവി സംക്രമം 

ADVERTISEMENT

ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയും ആകുന്നു . അതായത് ദേവീദേവന്മാർ  ഉണർന്നിരിക്കുന്ന കാലഘട്ടമാണിത് . ഈ സമയത്തെ ജപങ്ങൾക്കും പൂജകൾക്കും അതീവ ഫലസിദ്ധിയുണ്ടെന്നാണെന്നു വിശ്വാസം. അതിൽ പ്രധാനമാണ് ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു കുളിച്ചു ജപാധികൾ ആരംഭിക്കുന്നത്. ബ്രാഹ്മമുഹൂര്‍ത്തം എന്നാല്‍ സ്രഷ്ടാവിന്‍റെ സമയം എന്നാണർഥം. നമുക്ക് നമ്മളെത്തന്നെ സൃഷ്ടിച്ചെടുക്കാനുള്ള സമയമാണിത്. രാവിലെ നിലവിളക്കു കൊളുത്തി പ്രാർഥന നടത്തുവാൻ പഴമക്കാർ പറയുന്നതും ഇതുകൊണ്ടാണ്. സഹസ്രനാമങ്ങൾ ജപിക്കുവാനുള്ള ഏറ്റവും ഉത്തമ സമയമാണിത്. ആത്മീയ സാധനകള്‍, യോഗ ,ശ്വസനവ്യായാമങ്ങൾ  എന്നിവ ബ്രാഹ്മമുഹൂർത്തത്തിൽ ശീലമാക്കുന്നത് അതീവ ഗുണപ്രദമാണ്.    

ADVERTISEMENT

ഉത്തരായന കാലത്തു വരുന്ന പ്രദോഷം , ഏകാദശി , പൗർണമി , ആഴ്ച വ്രതങ്ങൾ എന്നീ വ്രതങ്ങൾ അനുഷ്ഠിക്കുന്നത് ഇരട്ടിഫലദായകമാണ്. മകരം ഒന്ന് മുതൽ ഇഷ്ടമന്ത്രങ്ങൾ തുടർച്ചയായി ജപിച്ചുപോന്നാൽ ദുരിതങ്ങൾ എല്ലാം നീങ്ങി ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം .  

ADVERTISEMENT

Content Summary : Rituals in Utharayanam Period

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT