ADVERTISEMENT

ഭംഗിക്കായി വീട്ടുമുറ്റത്തു ചെടികൾ നട്ടുവളർത്താറുണ്ട്. ചില ചെടികൾ നയനാനന്ദകരം മാത്രമല്ല ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കുവാൻ സഹായിക്കും എന്നാണ് വിശ്വാസം. വാസ്തുശാസ്ത്രപ്രകാരം ഗൃഹത്തിന് ചുറ്റും നട്ടു വളർത്തേണ്ട വൃക്ഷങ്ങൾക്കും ചെടികൾക്കും വളരെയധികം പ്രാധാന്യം നൽകുന്നു. ഇവ ശുദ്ധ അന്തരീക്ഷവും കുളിർമയും മാത്രമല്ല ജീവിതത്തിൽ അനുകൂല ഊർജവും പ്രദാനം ചെയ്യുന്നു. അതിനു ശരിയായ ദിശയിൽ നട്ടു വളർത്തണമെന്നു മാത്രം അല്ലെങ്കിൽ വിപരീതമാവും ഫലം. 

 

ഓരോ ചെടികളും വീട്ടിൽ നട്ടുവളർത്താൻ ഉത്തമമായ ഭാഗങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. അവ ഏതെല്ലാം എന്ന് വിശദീകരിക്കുകയാണ് ജ്യോതിഷരത്‌നം Dr. S . വിമല  ടീച്ചർ. 

 

വിശദമായി അറിയാൻ വിഡിയോ കാണാം.

 

ലേഖിക

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

 

Content Summary: Garden Vasthu Tips by Vimala Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com