ഇന്ന് കുംഭമാസത്തിലെ സവിശേഷമായ സങ്കടഹര ചതുർഥി ദിനം. വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം. അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് കുംഭമാസത്തിലെ സവിശേഷമായ സങ്കടഹര ചതുർഥി ദിനം. വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം. അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സദ്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഉദാത്തമായ ഭക്തിയോടെ ഗണേശനെ വണങ്ങണം.

ADVERTISEMENT

സങ്കടഹര ചതുർഥി ദിനത്തിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണിക്കുന്ന ‘ഗണേശ സഹസ്രനാമം’ , നൂറ്റെട്ട് ഭാവങ്ങളെ വർണിക്കുന്ന ഗണേശ അഷ്ടോത്തരം, ഗണേശ പഞ്ചരത്നസ്തോത്രം എന്നിവ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.ഭാഗ്യവർധനവിന് ഗണപതി ഭഗവാന്റെ മൂലമന്ത്രം 'ഓം ഗം ഗണപതയേ നമഃ' 108 തവണ ജപിക്കാം.

സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ഈ ദിവസം ജപിക്കുന്നത് ഗുണകരമാണ് .

ADVERTISEMENT

പ്രണമ്യ ശിരസാ ദേവം

ഗൗരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേന്നിത്യം

ആയുഷ്കാമാർഥസിദ്ധയേ

ADVERTISEMENT

പ്രഥമം വക്രതുണ്ഡഞ്ച

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമഞ്ച

ഷഷ്ഠം വികടമേവച

സപ്തമം വിഘ്നരാജഞ്ച

ധൂമ്രവർണം തഥാഷ്ടകം

നവമം ഫാലചന്ദ്രശ്ച

ദശമന്തു വിനായകം

ഏകാദശം ഗണപതിം

ദ്വാദശന്തു ഗജാനനം.

Content Summary : Most Powerful Manthram of Lord Ganesha in Sankatahara Chaturthi