വിഷുഫലം അനുകൂലമാവാൻ അറിയണം ഇക്കാര്യങ്ങൾ
സർവേശ്വരകാരകനായ വ്യാഴം, ആദിത്യൻ എന്നീ ഗ്രഹങ്ങൾ മേടം രാശിയിലേക്ക് മാറുന്നു. അതിനാൽ 27 നക്ഷത്രജാതർക്കും വിഷുഫലം അനുസരിച്ചു ദോഷഫലങ്ങൾ കുറവായിരിക്കും. നാൾഫലം നല്ലതായതുകൊണ്ടു മാത്രം വിഷുഫലം അനുകൂലമെന്ന് പറയാൻ സാധിക്കില്ല. അനുകൂലഫലത്തിനും ദോഷപരിഹാരത്തിനുമായി വിഷുക്കണി കാണേണ്ടത് എങ്ങനെ ? ജപിക്കേണ്ട

സർവേശ്വരകാരകനായ വ്യാഴം, ആദിത്യൻ എന്നീ ഗ്രഹങ്ങൾ മേടം രാശിയിലേക്ക് മാറുന്നു. അതിനാൽ 27 നക്ഷത്രജാതർക്കും വിഷുഫലം അനുസരിച്ചു ദോഷഫലങ്ങൾ കുറവായിരിക്കും. നാൾഫലം നല്ലതായതുകൊണ്ടു മാത്രം വിഷുഫലം അനുകൂലമെന്ന് പറയാൻ സാധിക്കില്ല. അനുകൂലഫലത്തിനും ദോഷപരിഹാരത്തിനുമായി വിഷുക്കണി കാണേണ്ടത് എങ്ങനെ ? ജപിക്കേണ്ട മന്ത്രങ്ങൾ എന്തൊക്കെ?വിഷുകൈനീട്ടം എങ്ങനെ നൽകണം? എന്നിവയെക്കുറിച്ചു വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി.
വിശദമായി അറിയാൻ വിഡിയോ കാണാം.
ലേഖകൻ
ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി,
ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്,
ഇടമന ഇല്ലം ,
അയ്മനം,
കോട്ടയം Ph: 9496115627
Content Summary : Rituals in Vishu 2023 by Edamana Narayanan Thirumeni