ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് എല്ലാ മലയാളമാസത്തിലെയും ഷഷ്ഠി ദിനം . ഇന്ന് മേടമാസത്തിലെ ഷഷ്ഠി ദിനം. ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്‌ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്. വിദ്യാർഥികൾ എത്രപരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് എല്ലാ മലയാളമാസത്തിലെയും ഷഷ്ഠി ദിനം. ഇന്ന് മേടമാസത്തിലെ ഷഷ്ഠി ദിനം.  ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്‌ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്.

Read also : മനസ്സാകുന്ന 'കുതിര' യെ ബലമുള്ള നാമജപം കൊണ്ട് കയറിട്ട് മുറുക്കെ പിടിച്ചാൽ

വിദ്യാർഥികൾ എത്ര പരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ വരാറുണ്ട്. ചിലർക്ക് എത്രപണം കൈയ്യിൽ വന്നു ചേർന്നാലും അത് വേണ്ടരീതിയിൽ ഉപയോഗിക്കുവാൻ കഴിയാതെ തല്ലിത്തൂവി പോകാറുണ്ട്. മറ്റുചിലർക്ക് എന്തെല്ലാം കരുതിവെച്ചാലും ഒരു ഭവനം സ്വന്തമാക്കുവാൻ കഴിയാതെ വരുന്നതായും കാണാറുണ്ട്. കൂടാതെ ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർക്കെല്ലാം സാന്ത്വനം നൽകുന്നതാണ് ഗുഹ പഞ്ചരത്‌നം .

ADVERTISEMENT

സുബ്രഹ്മണ്യസ്വാമിയെ  മനസ്സിൽ സങ്കൽപ്പിച്ച്  ആറു തവണ ശ്രദ്ധയോടെ ഈ മന്ത്രം ജപിക്കുക. ഫലേശ്ച കൂടാതെ ജപിക്കുക. ഉറപ്പായും ഫലം താനേ ലഭിക്കും .

ഓങ്കാര-നഗരസ്ഥം തം

നിഗമാന്ത-വനേശ്വരം

നിത്യമേകം ശിവം ശാന്തം 

ADVERTISEMENT

വന്ദേ ഗുഹം ഉമാസുതം

വാചാമഗോചരം സ്കന്ദം 

ചിദുദ്യാന-വിഹാരിണം

ഗുരുമൂര്‍ത്തിം  മഹേശാനം 

ADVERTISEMENT

വന്ദേ ഗുഹം ഉമാസുതം

സച്ചിദാനന്ദരൂപേശം 

സംസാരധ്വാന്ത-ദീപകം

സുബ്രഹ്മണ്യമനാദ്യന്തം 

വന്ദേ ഗുഹം ഉമാസുതം

സ്വാമിനാഥം ദയാസിന്ധും

ഭവാബ്ധേഃ താരകം പ്രഭും

നിഷ്കളങ്കം  ഗുണാതീതം 

വന്ദേ ഗുഹം ഉമാസുതം

നിരാകാരം നിരാധാരം 

നിര്‍വികാരം നിരാമയം

നിര്‍ദ്വന്ദ്വം ച നിരാലംബം 

വന്ദേ ഗുഹം ഉമാസുതം

ഇതി ഗുഹപഞ്ചരത്നം

(ലേഖകൻ:

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700)

Content Summary : Most Powerful Manthram in Shasti Day