വൈശാഖ പൗർണമിയും വെള്ളിയാഴ്ചയും; അത്യപൂർവ ദിനം ഇങ്ങനെ ആചരിച്ചാൽ
മേട മാസത്തിലെ പൗർണമി മേയ് 05 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് . വൈശാഖമാസവും വെള്ളിയാഴ്ചയും മേടത്തിലെ പൗർണമിയും ഒത്തു ചേർന്ന് വരുന്ന അപൂർവ ദിനമായതിനാൽ അന്നേദിവസം വിഷ്ണുവിനെയും ലക്ഷ്മിയെയും തുല്യ പ്രാധാന്യം നൽകി ഭജിക്കണം . ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ

മേട മാസത്തിലെ പൗർണമി മേയ് 05 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് . വൈശാഖമാസവും വെള്ളിയാഴ്ചയും മേടത്തിലെ പൗർണമിയും ഒത്തു ചേർന്ന് വരുന്ന അപൂർവ ദിനമായതിനാൽ അന്നേദിവസം വിഷ്ണുവിനെയും ലക്ഷ്മിയെയും തുല്യ പ്രാധാന്യം നൽകി ഭജിക്കണം .
Read Also : അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം...
ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം . ഓരോ മാസത്തിലെ പൗർണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് മേടമാസത്തിലെ വ്രതം ധനധാന്യ വർധനയ്ക്ക് കാരണമാകും എന്നാണ് വിശ്വാസം.
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കുവാനും വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കുവാനും ഈ വ്രതാനുഷ്ഠാനം ഉത്തമമാണ് . മാതൃസ്വരൂപിണിയായ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ലമാർഗം ലളിതാ സഹസ്രനാമജപം ആണ് .
വ്രതാനുഷ്ഠാനം ഇങ്ങനെ?
അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്കു കൊളുത്തി ഗായത്രി മന്ത്രം , ദേവീസ്തുതികൾ ഇവ ജപിക്കുക. അതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു .ഒരിക്കൽ അനുഷ്ഠിക്കുന്നത് അഭികാമ്യം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.