ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളീ ദേവി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത് എന്നാണ് വിശ്വാസം. കാളീദേവി പിറന്ന ദിനം ഭദ്രകാളി ജയന്തി ആയി എല്ലാവർഷവും ആചരിച്ചു പോരുന്നു .ഉത്തരേന്ത്യൻ രീതി അനുസരിച്ചു ഈ വർഷം ഭദ്രകാളി ജയന്തി മേയ് 15 തിങ്കളാഴ്ചവരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളീ ദേവി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത് എന്നാണ് വിശ്വാസം. കാളീദേവി  പിറന്ന ദിനം ഭദ്രകാളി ജയന്തി ആയി എല്ലാവർഷവും ആചരിച്ചു പോരുന്നു . ഉത്തരേന്ത്യൻ രീതി അനുസരിച്ചു ഈ വർഷം ഭദ്രകാളി ജയന്തി  മേയ് 15 തിങ്കളാഴ്ച വരുന്നു .

Read also :അളവറ്റ ധനവും സൗഭാഗ്യവും തരും അപര ഏകാദശി വ്രതം; ഇപ്രകാരം അനുഷ്ഠിക്കാം

ADVERTISEMENT

ദേവിക്ക് അതീവ പ്രാധാന്യം ഉള്ള ഈ ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത്  ഉത്തമമാണ്. വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ  സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. നെയ്‌വിളക്ക് കൊളുത്തി അതിനു മുന്നിൽ ഇരുന്നു ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. തെളിഞ്ഞ മനസ്സോടെയുള്ള ഭക്തന്റെ പ്രാർഥന ദേവി കേൾക്കാതിരിക്കില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ  അമ്മയുടെ കരുതലെന്ന പോലെ ദേവി ഭക്തനെ പ്രാപ്തനാക്കും. ഭദ്രകാളി ജയന്തി ദിനത്തിൽ സന്ധ്യക്ക്‌ വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിച്ചാൽ കുടുംബൈശ്വര്യം വർധിക്കും എന്നാണ് വിശ്വാസം . ഭദ്രകാളീ സ്തുതി 108 തവണ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്

ADVERTISEMENT

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ 

ADVERTISEMENT

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

Content Summary : Significance of Bhadrakali Jayanthi