ശനി ദേവന്റെ ജന്മദിനമായ ശനി ജയന്തി ദിനത്തിൽ ഭഗവാന്റെ അഷ്ടോത്തരം ജപിക്കുന്നത് ഉത്തമമാണ് . ദേവതയുടെ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും 'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ 108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനി ദേവന്റെ ജന്മദിനമായ ശനി ജയന്തി ദിനത്തിൽ  ഭഗവാന്റെ അഷ്ടോത്തരം ജപിക്കുന്നത് ഉത്തമമാണ് . ദേവതയുടെ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും  'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ  108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

Read also: അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നുള്ള അഷ്ടോത്തരജപം അതീവ ഫലദായകമാണ്. സകല ഗ്രഹപ്പിഴ ദോഷങ്ങളും നീങ്ങി കുടുംബൈശ്വര്യം, രോഗദുരിതശാന്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കാൻ അഷ്ടോത്തരജപം ഉത്തമമത്രേ. ജപിക്കുമ്പോൾ ദേവതയുടെ രൂപം മനസ്സിൽ ധ്യാനിക്കണം. ഓരോ ദേവനും ദേവിക്കും സവിശേഷതയുള്ള ദിനത്തിൽ  അഷ്ടോത്തരം ജപിക്കുന്നതു നന്ന്.

ADVERTISEMENT

ശനീശ്വര അഷ്ടോത്തര ശതനാമാവലി

ഓം ശനൈശ്ചരായ നമഃ

ADVERTISEMENT

ഓം ശാന്തായ നമഃ

ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ

ഓം ശരണ്യായ നമഃ

ഓം വരേണ്യായ നമഃ

ADVERTISEMENT

ഓം സര്‍വേശായ നമഃ

ഓം സൌമ്യായ നമഃ

ഓം സുരവന്ദ്യായ നമഃ

ഓം സുരലോകവിഹാരിണേ നമഃ

ഓം സുഖാസനോപവിഷ്ടായ നമഃ

ഓം സുന്ദരായ നമഃ

ഓം ഘനായ നമഃ

ഓം ഘനരൂപായ നമഃ

ഓം ഘനാഭരണധാരിണേ നമഃ

ഓം ഘനസാരവിലേപായ നമഃ

ഓം ഖദ്യോതായ നമഃ

ഓം മന്ദായ നമഃ

ഓം മന്ദചേഷ്ടായ നമഃ

ഓം മഹനീയഗുണാത്മനേ നമഃ

ഓം മര്‍ത്ത്യപാവനപാദായ നമഃ

ഓം മഹേശായ നമഃ

ഓം ഛായാപുത്രായ നമഃ

ഓം ശര്‍വായ നമഃ

ഓം ശതതൂണീരധാരിണേ നമഃ

ഓം ചരസ്ഥിരസ്വഭാവായ നമഃ

ഓം അചഞ്ചലായ നമഃ

ഓം നീലവര്‍ണായ നമഃ

ഓം നിത്യായ നമഃ

ഓം നീലാഞ്ജനനിഭായ നമഃ

ഓം നീലാംബരവിഭൂഷായ നമഃ

ഓം നിശ്ചലായ നമഃ

ഓം വേദ്യായ നമഃ

ഓം വിധിരൂപായ നമഃ

ഓം വിരോധാധാരഭൂമയേ നമഃ

ഓം വേദാസ്പദസ്വഭാവായ നമഃ

ഓം വജ്രദേഹായ നമഃ

ഓം വൈരാഗ്യദായ നമഃ

ഓം വീരായ നമഃ

ഓം വീതരോഗഭയായ നമഃ

ഓം വിപത്പരമ്പരേശായ നമഃ

ഓം വിശ്വവന്ദ്യായ നമഃ

ഓം ഗൃധ്രവാഹായ നമഃ

ഓം ഗൂഢായ നമഃ

ഓം കൂര്‍മ്മാംഗായ നമഃ

ഓം കുരൂപിണേ നമഃ

ഓം കുത്സിതായ നമഃ

ഓം ഗുണാഢ്യായ നമഃ

ഓം ഗോചരായ നമഃ

ഓം അവിദ്യാമൂലനാശായ നമഃ

ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ

ഓം ആയുഷ്യകാരണായ നമഃ

ഓം ആപദുദ്ധര്‍ത്രേ നമഃ

ഓം വിഷ്ണുഭക്തായ നമഃ

ഓം വശിനേ നമഃ

ഓം വിവിധാഗമവേദിനേ നമഃ

ഓം വിധിസ്തുത്യായ നമഃ

ഓം വന്ദ്യായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം വരിഷ്ഠായ നമഃ

ഓം ഗരിഷ്ഠായ നമഃ

ഓം വജ്രാങ്കുശധരായ നമഃ

ഓം വരദാഭയഹസ്തായ നമ

ഓം വാമനായ നമഃ

ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ

ഓം ശ്രേഷ്ഠായ നമഃ

ഓം മിതഭാഷിണേ നമഃ

ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ

ഓം പുഷ്ടിദായ നമഃ

ഓം സ്തുത്യായ നമഃ

ഓം സ്തോത്രഗമ്യായ നമഃ

ഓം ഭക്തിവശ്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഭാനുപുത്രായ നമഃ

ഓം ഭവ്യായ നമഃ

ഓം പാവനായ നമഃ

ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ

ഓം ധനദായ നമഃ

ഓം ധനുഷ്മതേ നമഃ

ഓം തനുപ്രകാശദേഹായ നമഃ

ഓം താമസായ നമഃ

ഓം അശേഷജനവന്ദ്യായ നമഃ

ഓം വിശേഷഫലദായിനേ നമഃ

ഓം വശീകൃതജനേശായ നമഃ

ഓം പശൂനാംപതയേ നമഃ

ഓം ഖേചരായ നമഃ

ഓം ഖഗേശായ നമഃ

ഓം ഘനനീലാംബരായ നമഃ

ഓം കാഠിന്യമാനസായ നമഃ

ഓം ആര്യഗണസ്തുത്യായ നമഃ

ഓം നീലച്ഛത്രായ നമഃ

ഓം നിത്യായ നമഃ

ഓം നിര്‍ഗുണായ നമഃ

ഓം ഗുണാത്മനേ നമഃ

ഓം നിരാമയായ നമഃ

ഓം നിന്ദ്യായ നമഃ

ഓം വന്ദനീയായ നമഃ

ഓം ധീരായ നമഃ

ഓം ദിവ്യദേഹായ നമഃ

ഓം ദീനാര്‍ത്തിഹരണായ നമഃ

ഓം ദൈന്യനാശകരായ നമഃ

ഓം ആര്യഗണ്യായ നമഃ

ഓം ക്രൂരായ നമഃ

ഓം ക്രൂരചേഷ്ടായ നമഃ

ഓം കാമക്രോധകരായ നമഃ

ഓം കളത്രപുത്രശത്രുത്വകാരണായ നമഃ

ഓം പരിപോഷിതഭക്തായ നമഃ

ഓം പരഭീതിഹരായ നമഃ

ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ

ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

Content Summary : Most Powerful Manthram in Shani Jayanthi Day