കൃഷ്ണ പരുന്തിനെ സ്വപ്നം കാണുന്നത് വളരെ വിശേഷമാണ്. ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ പോകുന്നതിന്റെ സൂചനയാണ്. നേരിട്ട് കാണുന്നതും നല്ലതാണ്. ഭഗവാൻ മഹാവിഷ്ണു അതിന് മുകളിലുണ്ടെന്ന സങ്കൽപ്പത്തിൽ വിഷ്ണു ഭക്തർ തൊഴുതു പ്രാർത്ഥിക്കുന്നതും പതിവാണ്. ശ്രീകൃഷ്ണ പരുന്ത് എന്നും ഇത് അറിയപ്പെടുന്നു. കൃഷ്ണപ്പരുന്ത് അഥവാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷ്ണ പരുന്തിനെ സ്വപ്നം കാണുന്നത് വളരെ വിശേഷമാണ്. ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ പോകുന്നതിന്റെ സൂചനയാണ്. നേരിട്ട് കാണുന്നതും നല്ലതാണ്. ഭഗവാൻ മഹാവിഷ്ണു അതിന് മുകളിലുണ്ടെന്ന സങ്കൽപ്പത്തിൽ വിഷ്ണു ഭക്തർ തൊഴുതു പ്രാർത്ഥിക്കുന്നതും പതിവാണ്. ശ്രീകൃഷ്ണ പരുന്ത് എന്നും ഇത് അറിയപ്പെടുന്നു.

കൃഷ്ണപ്പരുന്ത് അഥവാ ചെമ്പരുന്ത് മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനാണെന്നാണ് ഐതിഹ്യം .പണ്ട് മഹാവിഷ്ണു ഗരുഡൻ ചെയ്ത സേവനങ്ങൾക്ക് പാരിതോഷികമായി തന്റെ വെള്ളപ്പട്ട് ഗരുഡനു നൽകുകയും സന്തതി പരമ്പരകളെല്ലാം ധരിച്ചു കൊള്ളാൻ അനുവദിക്കുകയും ചെയ്തു .അതിൽ നിന്നാണ് കൃഷ്ണപരുന്തിന് കഴുത്തിൽ വെളള നിറം വന്നത് എന്നാണ് വിശ്വാസം.

ADVERTISEMENT

മകരമാസത്തിൽ ഉൽസവത്തിന് പന്തളം കൊട്ടാരത്തിൽ നിന്നും അയ്യപ്പന്റെ തിരുവാഭ രണങ്ങൾ എഴുന്നള്ളിക്കുമ്പോഴുംഅത് ശരംകുത്തിയാൽ എത്തുമ്പോഴുമൊക്കെ കൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നത് സാധാരണയായി കാണുന്നതാണ്.ചില യാഗങ്ങൾ, വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ ഒക്കെ കൃഷ്ണ പരുന്തിനെ കാണുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.

സരസ്വതിക്ക് ഹംസം, ലക്ഷ്മിക്ക് മൂങ്ങ, വിഷ്ണുവിന് ഗരുഡൻ, ശനിദേവന് കാക്ക, സുബ്രഹ്മണ്യന് മയില് എന്നിങ്ങനെയാണ് ദേവീദേവൻമാരുടെ വാഹനങ്ങൾ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഞ്ചാം പുറപ്പാടിന്റെ ഭാഗമായി പാർഥസാരഥി ഗരുഡ വാഹനത്തിലേറി അനുഗ്രഹം ചൊരിയുന്നു. അത്താഴ പൂജയ്ക്ക് ശേഷ മാണ് ഗരുഡ വാഹനം എഴുന്നെള്ളിപ്പ്. കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം പോലെ അനേകം വിഷ്ണുക്ഷേത്രങ്ങളിൽ ഗരുഡവാഹന പ്രദക്ഷിണമുണ്ട്.

ലേഖകൻ     

ADVERTISEMENT

Dr. P. B. Rajesh     

Rama Nivas

Poovathum parambil

Near ESI  Dispensary Eloor East

ADVERTISEMENT

Udyogamandal.P.O

Ernakulam 683501

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

Content Summary: What does it mean when you dream about Brahminy kite

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT