2,11, 20, 29 സംഖ്യാ ജാതരെല്ലാം 2 ൽ പെടുന്നവരാണ്. പൊതുജനപ്രീതിയും സൗമ്യശീലവും കൽപനാവൈഭവവും കലാസൃഷ്ടികളും കലാപ്രവർത്തനങ്ങളും ആസ്വദിക്കുന്നവരാണ് 2 ജന്മസംഖ്യയായി വരുന്നവർ. ആരെയും ആകർഷിക്കുന്ന ശരീരകാന്തിയുള്ളവരും ഈശ്വരവിശ്വാസികളുമാണ്. പ്രത്യുപകാരം ഇവർക്ക് ലഭിക്കുകയില്ല. മാനസികഗുണമാണിവർ ഇഷ്ടപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2,11, 20, 29 സംഖ്യാ ജാതരെല്ലാം 2 ൽ പെടുന്നവരാണ്. പൊതുജനപ്രീതിയും സൗമ്യശീലവും കൽപനാവൈഭവവും കലാസൃഷ്ടികളും കലാപ്രവർത്തനങ്ങളും ആസ്വദിക്കുന്നവരാണ് 2 ജന്മസംഖ്യയായി വരുന്നവർ. ആരെയും ആകർഷിക്കുന്ന ശരീരകാന്തിയുള്ളവരും ഈശ്വരവിശ്വാസികളുമാണ്. പ്രത്യുപകാരം ഇവർക്ക് ലഭിക്കുകയില്ല. മാനസികഗുണമാണിവർ ഇഷ്ടപ്പെടുന്നത്. മനസ്സുറപ്പില്ലാത്തവരാണിവർ. വൈരാഗ്യബുദ്ധിയും മുൻകോപവും കുറയ്ക്കണം. കാര്യങ്ങൾ നടപ്പിലാക്കാൻ സാമർഥ്യമുള്ളവരാണിവർ. കർക്കടകം, ഇടവം രാശിക്കാർക്ക് ഈ ഗുണങ്ങൾ കൂടുതലായി കാണും. 

തൊഴിൽ –  നിയമവകുപ്പിൽ തൊഴിൽ ചെയ്യുന്നതു നന്ന്. രാഷ്ട്രീയം, സംഗീതം, വക്കീൽ, നൃത്തം, ചിത്രരചന എന്നിവയിലും ശോഭിക്കും.

ADVERTISEMENT

ആരോഗ്യം – പ്രമേഹം, രക്തസമ്മർദ്ദം, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യത. വെള്ളം ധാരാളം കുടിക്കുന്നത് ശീലമാക്കണം. പഴവർഗ്ഗങ്ങളും ഇലക്കറികളും കൂടുതൽ ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണം.

ദാമ്പത്യം – 1 ജന്മസംഖ്യയുള്ളവരെയും 7 ജന്മസംഖ്യയുള്ളവരെയും തിരഞ്ഞെടുക്കാം.

ADVERTISEMENT

വാരങ്ങൾ–  ഞായർ, തിങ്കൾ, വെള്ളി നന്ന്.

ഭാഗ്യവർണ്ണം– പച്ച, വെള്ള ഉത്തമം. കറുപ്പും ചുവപ്പും ഒഴിവാക്കുക.

ADVERTISEMENT

ഭാഗ്യരത്നം –  മുത്ത്, ചന്ദ്രകാന്തം

തിയതി – 7, 25, 1, 10, 19, 28, 3, 12 , 21, 30

പേരിൽ B ,K , R വരുന്നത് ഐശ്വര്യം കൊണ്ടുവരും.

English Summary : Numerology Number 2 Personality