എന്താണ് കാളസർപ്പയോഗം? പരിഹാരമെങ്ങനെ; ഇത് പാരമ്പര്യമായി വരുന്ന ദോഷമാണോ?
കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ഒരു ദോഷഫലമാണ് കാളസർപ്പയോഗം. യോഗം എന്ന് വിചാരിച്ച് രാജയോഗം പോലെ ഗുണകരമായ ഒരു കാര്യമാണ് എന്ന് സങ്കൽപ്പിക്കേണ്ട. ഗ്രഹ ങ്ങളുടെ സംഘടനയാണ് യോഗം എന്ന് പറയുന്നത്. ഇതിന് കാളസർപ്പ ദോഷം എന്നും പറയാറുണ്ട്. രാഹു കേതുക്കൾക്കിടയിൽ ആയി മുഴുവൻ ഗ്രഹങ്ങളും വരുന്നതിനെയാണ് കാളസർപ്പ യോഗം

കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ഒരു ദോഷഫലമാണ് കാളസർപ്പയോഗം. യോഗം എന്ന് വിചാരിച്ച് രാജയോഗം പോലെ ഗുണകരമായ ഒരു കാര്യമാണ് എന്ന് സങ്കൽപ്പിക്കേണ്ട. ഗ്രഹ ങ്ങളുടെ സംഘടനയാണ് യോഗം എന്ന് പറയുന്നത്. ഇതിന് കാളസർപ്പ ദോഷം എന്നും പറയാറുണ്ട്. രാഹു കേതുക്കൾക്കിടയിൽ ആയി മുഴുവൻ ഗ്രഹങ്ങളും വരുന്നതിനെയാണ് കാളസർപ്പ യോഗം എന്ന് പറയുന്നത്.
സാധാരണയായി ഇത് പാരമ്പര്യമായി വരുന്ന ഒരു ദോഷം തന്നെയാണ്. ഒരാളുടെ എല്ലാ മക്കൾക്കും ഈദോഷം വരണം എന്നില്ല മക്കൾക്കോ കൊച്ചുമക്കൾക്കോ ആർക്കെങ്കിലും ഈ ദോഷം വരാം. വലിയ നിലയിൽ എത്തുന്നതിന് ഇത് തടസ്സമല്ല. സമുന്നതരായ ചില രാഷ്ട്രീയ നേതാക്കന്മാർക്കും പ്രശസ്ത ചലച്ചിത്ര താരങ്ങൾക്കും ഈ ദോഷം വന്നിട്ടുണ്ട്. ഈ ദോഷത്തിന്റെ ഫലം എന്താണെന്നുവെച്ചാൽ പാമ്പും കോണിയും കളിക്കുന്ന പോലെ 100 എത്തും മുമ്പ് 98ൽ പാമ്പ് വിഴുങ്ങുന്ന പോലെ പലപ്പോഴും പല കാര്യവും നടക്കുന്നതിനു മുമ്പ് അത് നഷ്ടപ്പെട്ട് പോകും.
ഇതിന് പരിഹാരമായി കാളഹസ്തിയിൽ പൂജ നടത്തി അല്ലെങ്കിൽ ഏറ്റുമാനൂർ അമ്പലത്തിൽ പാശുപത മന്ത്രം ജപിച്ച് ക്ഷീരധാര വർഷം തോറും നടത്തുന്നതും നല്ലതാണ്. അഞ്ചുമുഖ രുദ്രാക്ഷവും നവരത്നവും ധരിക്കുന്നതും പരിഹാരമാണ്.12 വയസ്സിനു മുമ്പാണെങ്കിൽ ഒരു പ്രാവശ്യം മാത്രം പരിഹാരം ചെയ്താൽ മതിയാകും അതിനുശേഷം ആണെങ്കിൽ എല്ലാ വർഷവും പരിഹാരം നടത്തണം. എല്ലാ ഗ്രഹങ്ങളെയും പാമ്പ് വിഴുങ്ങിയത് ആയിട്ടാണ് ജ്യോതിഷം ഇതിനെ കണക്കാക്കുന്നത് രാഹു കേതുക്കൾ പാമ്പിന്റെ തലയും വാലുമായി വരുന്നതുകൊണ്ട് തന്നെ അതിനകത്തായി എല്ലാ ഗ്രഹങ്ങളും വരുന്നതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. അഥവാ 360 ഡിഗ്രിയിൽ 180 ഡിഗ്രിയിൽ ആയിട്ട് ഗ്രഹങ്ങൾ വരുന്നു എന്ന് ചുരുക്കം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Kalasarpa Yoga | Kalasarpa Dosha | Inherited disorder | Remedies for Kalasarpa Yoga | Effects of Kalasarpa Dosha | Manorama Sstrology