ഇന്ന് ഷഷ്ഠിവ്രതം; അനുഷ്ഠിച്ചാൽ മക്കൾക്ക് അഭിവൃദ്ധിയും ഐശ്വര്യവും
ചിങ്ങമാസത്തിലെ ഷഷ്ഠിവ്രതം ഇന്ന് (2023 ഓഗസ്റ്റ് 22 ചൊവ്വ) ആണ്. എല്ലാ മാസവും വെളുത്ത പക്ഷ ഷഷ്ഠിദിവസമാണ് വ്രതം അനുഷ്ഠിക്കുന്നത്. ഷഷ്ഠി വ്രതദിവസം സുബ്രഹ്മണ്യദേവനെയാണ് പ്രധാനമായി ആരാധിക്കേണ്ടത്. ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ മക്കൾക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. ഷഷ്ഠി

ചിങ്ങമാസത്തിലെ ഷഷ്ഠിവ്രതം ഇന്ന് (2023 ഓഗസ്റ്റ് 22 ചൊവ്വ) ആണ്. എല്ലാ മാസവും വെളുത്ത പക്ഷ ഷഷ്ഠിദിവസമാണ് വ്രതം അനുഷ്ഠിക്കുന്നത്. ഷഷ്ഠി വ്രതദിവസം സുബ്രഹ്മണ്യദേവനെയാണ് പ്രധാനമായി ആരാധിക്കേണ്ടത്. ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ മക്കൾക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ, മക്കളില്ലാത്തവർക്കു മക്കളുണ്ടാകുമെന്നും പറയുന്നു. ഷഷ്ഠിവ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ കേൾക്കൂ.....
Content Highlights: Sashti Vratham | Astrology News | Manorama Astrology | Asrology Malayalam