ശ്രീകൃഷ്ണ ഭഗവാന്റെ അവതാരദിനം
2023 സെപ്റ്റംബർ 6 ബുധനാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി. ശ്രീകൃഷ്ണ ഭഗവാന്റെ അവതാരദിനമാണ് ശ്രീകൃഷ്ണ ജയന്തി അഥവാ അഷ്ടമി രോഹിണി. ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി അർധരാത്രി വരുന്ന ദിവസമാണ് കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. ചാന്ദ്രപക്ഷ രീതിയിലുള്ള ഭാദ്രപദമാസത്തിലെ കറുത്ത പക്ഷ അഷ്ടമിയെ

2023 സെപ്റ്റംബർ 6 ബുധനാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി. ശ്രീകൃഷ്ണ ഭഗവാന്റെ അവതാരദിനമാണ് ശ്രീകൃഷ്ണ ജയന്തി അഥവാ അഷ്ടമി രോഹിണി. ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി അർധരാത്രി വരുന്ന ദിവസമാണ് കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. ചാന്ദ്രപക്ഷ രീതിയിലുള്ള ഭാദ്രപദമാസത്തിലെ കറുത്ത പക്ഷ അഷ്ടമിയെ അടിസ്ഥാനമാക്കിയാണ് ഉത്തരേന്ത്യയിൽ ജന്മാഷ്ടമി കണക്കാക്കുന്നത്. രണ്ടു തരത്തിലായാലും ശ്രീകൃഷ്ണ ജയന്തി വരുന്നത് ഇന്നു തന്നെ. ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ച് കൂടുതൽ അറിയാം
Content Highlights: Krishna Janmashtami | Lord Krishna | Kerala | Astrology News | Manorama Astrology | Manorama Online