നേർച്ചകൾ നേർന്നാൽ പല കാര്യങ്ങളും നടക്കുമെന്നാണ് പൊതുവെയുള്ള വിശ്വസം. ആഗ്രഹങ്ങൾ സാധിക്കാനായി ആരാധനാലയങ്ങളിൽ പല വഴിപാടുകളും അതുപോലെ തന്നെ നടത്തുന്നു. ഉറച്ച ഭക്തിയോടെ പ്രാർഥിക്കുന്ന കാര്യം നടക്കണമെന്ന് ആഗ്രഹിച്ചാൽ അത് നടക്കുക തന്നെ ചെയ്യും എന്നതിന്റെ തെളിവാണണ് നാരായണീയം. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേർച്ചകൾ നേർന്നാൽ പല കാര്യങ്ങളും നടക്കുമെന്നാണ് പൊതുവെയുള്ള വിശ്വസം. ആഗ്രഹങ്ങൾ സാധിക്കാനായി ആരാധനാലയങ്ങളിൽ പല വഴിപാടുകളും അതുപോലെ തന്നെ നടത്തുന്നു. ഉറച്ച ഭക്തിയോടെ പ്രാർഥിക്കുന്ന കാര്യം നടക്കണമെന്ന് ആഗ്രഹിച്ചാൽ അത് നടക്കുക തന്നെ ചെയ്യും എന്നതിന്റെ തെളിവാണണ് നാരായണീയം.

ADVERTISEMENT

ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഒരു കാരണവശാലും നേരാൻ പാടില്ല. ഏറ്റവും ലളിതമായ നേർച്ചകൾ നേരുന്നതാണ് ഉത്തമം. അച്ഛനും അമ്മയുമൊക്കെ മക്കൾക്ക് വേണ്ടി നേർച്ചകൾ നേരാറുണ്ട്. കുട്ടിക്ക് ചോറൂണ് നൽകാം തുലാഭാരം നടത്താം എന്നൊക്കെ .മറ്റൊരാളെ കൊണ്ട് ശയന പ്രദക്ഷിണം നടത്താം എന്നൊക്കെ നേരുന്നത് തെറ്റാണ് അതിന് യാതൊരു ഫലവും ഉണ്ടാവുന്നതല്ല. ആൺകുട്ടിയാവാനും പെൺകുട്ടിയെ ലഭിക്കാനുമെല്ലാം പലരും നേർച്ചകൾ നേരുക പതിവാണ്. ദൈവത്തിനുള്ള പദ്ധതികൾ മാറ്റാനായി ശ്രമിക്കുന്നത് ശരിയല്ല.

നേർച്ചകൾ മറന്നു പോയി കഴിഞ്ഞാൽ പിന്നീട് പ്രായശ്ചിത്ത സഹിതം അത് ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ പലവിധ ദുരിതങ്ങളും ജീവിതത്തിൽ അനുഭവിക്കേണ്ടി വരാം. അച്ഛനും മകനും കൂടി ഒന്നിച്ച് ചോറൂണ് ചില ക്ഷേത്രങ്ങളിൽ നടത്തുന്നത് കാണാറുണ്ട് അച്ഛൻ കുഞ്ഞായിരുന്ന കാലത്ത് മുത്തശ്ശിയോ മറ്റോ നേർന്നത് മറന്നുപോയതു കൊണ്ടാണ് പിന്നീട് ഇങ്ങനെ ചെയ്യേണ്ടി വരിക. പൊസിറ്റീവ് മെന്റൽ ആറ്റിട്ടൂഡും നേർച്ചകൾ ഗുണഫലം തരും എന്നത് ശരിവയ്ക്കുന്നു.

ADVERTISEMENT

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

ADVERTISEMENT

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

Content Highlights: Temple |Offerings | Rituals | Astrology News | Manorama Astrology | Manorama Online