കേരളത്തിൽ അത്ര പ്രചാരത്തിലില്ലെങ്കിലും ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും കൃത്യമായി ആചരിച്ചു പോരുന്ന ഒന്നാണ് പിത്രുപക്ഷം. അശ്വിന മാസത്തിലെ പൗർണമി കഴിഞ്ഞുള്ള (കൃഷ്ണപക്ഷത്തിലെ) പതിനാലു ദിവസങ്ങൾ ചേർന്നതാണ് പിതൃപക്ഷം. അതായത് അശ്വിനമാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രഥമ തിഥി തിഥി മുതൽ അമാവാസി വരെയാണ് പിതൃപക്ഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതൃപക്ഷത്തിൽ പതിനാലു ദിവസവും വ്രതമെടുത്ത് പിതൃ മോക്ഷത്തിനായി പ്രാർത്ഥിച്ച് അമാവാസിനാളിൽ തർപ്പണവും ശ്രാദ്ധവും നടത്തുന്നത് പൂർവ പിതാക്കൾക്ക്  സംസാര ബന്ധന മോചനം നൽകുകയും അതുവഴി ഈ കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരുടെ സന്തതികൾക്ക് സർവ ഐശ്വര്യവും ലഭിക്കുകയും ചെയ്യും  എന്നാണ് വിശ്വസിക്കപ്പെടുന്നത്.  ഈ ദിവസങ്ങളിൽ വ്രതമെടുത്ത് പൂജകളും ദാനധർമ്മങ്ങളും ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീങ്ങുകയും സന്തോഷവും ഐശ്വര്യവും വർദ്ധിക്കുകയും ചെയ്യുന്നു എന്നും വിശ്വസിക്കപ്പെടുന്നു. 

ADVERTISEMENT

ജന്മങ്ങളിൽ മഹത്തരം എന്ന് കരുതുന്ന   മനുഷ്യ ജന്മം സവിശേഷ ബുദ്ധി കൊണ്ട് പരമമായ മോക്ഷത്തിന് ഹേതുവാണ്. അത് പൂർത്തീകരിക്കുന്നതിന് ആചരിക്കേണ്ട ഒന്നാണ് പിതൃപ്രീതി. അതിന് ഏറ്റവും ശ്രേയസ്കരമായ കാലമാണ് ഈ പിതൃപക്ഷം. പിതൃപക്ഷം അവസാനിക്കുന്നത് അമാവാസി നാളിലാണ് . ഈ അമാവാസിയെ സര്‍വപിതൃ അമാവാസി എന്ന് വിളിക്കുന്നു. അടുത്ത ദിവസം മുതല് നവരാത്രി ആരംഭിക്കുന്നു. 

പിതൃപക്ഷത്തിൽ ഏതുതരത്തിലുള്ള മംഗളകരമായ കർമങ്ങൾ ചെയ്യുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ കാലത്ത് വിവാഹം, ഗൃഹപ്രവേശം, പുതിയതായി  എന്തെങ്കിലും വാങ്ങൽ, മറ്റ് മംഗളകരമായ കർമ്മങ്ങൾ എന്നിവ നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. പിതൃപക്ഷത്തില്‍ പിതൃക്കള്‍ക്ക് പിണ്ഡദാനം നടത്തേണ്ടത് വളരെ പ്രധാനമായ ഒരു കാര്യമാണ്.  2023 സെപ്തംബർ 29ന്  വെള്ളിയാഴ്ച പകൽ 03.27 മുതൽ ഒക്ടോബർ 14 ന് രാത്രി 11.25 വരെയാണ് ഈ വർഷത്തെ പിതൃപക്ഷം.

ADVERTISEMENT

Content Highlights: Pitru Paksha | puja muhurat | rituals | shradh | rites | Astrology News | Manorama Astrology