പെരിങ്ങോട്ടുകര ദേവസ്ഥാനത്തു സുവാസിനിപൂജ നടത്തി. ചലച്ചിത്ര നടി ഖുശ്ബുവിനെ പീഠത്തിലിരുത്തി പഞ്ച ഉപചാരങ്ങളോടെ മഹാദേവി സങ്കൽപത്തിൽ പൂജ നടത്തിയത്. സ്ത്രീകളെ ദേവിയായി സങ്കൽപിച്ച് പൂജിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രം. മഠാധിപതി ഉണ്ണി ദാമോദരൻ മുഖ്യ കാർമികത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിങ്ങോട്ടുകര ദേവസ്ഥാനത്തു സുവാസിനിപൂജ നടത്തി. ചലച്ചിത്ര നടി ഖുശ്ബുവിനെ പീഠത്തിലിരുത്തി പഞ്ച ഉപചാരങ്ങളോടെ മഹാദേവി സങ്കൽപത്തിൽ പൂജ നടത്തിയത്. സ്ത്രീകളെ ദേവിയായി സങ്കൽപിച്ച് പൂജിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രം. 

ADVERTISEMENT

മഠാധിപതി ഉണ്ണി ദാമോദരൻ മുഖ്യ കാർമികത്വം വഹിച്ചു. പൂർണ്ണ കുംഭം നൽകിയാണു ഖുശ്ബുവിനെ സ്വീകരിച്ചത്.കെ. ഡി .വേണുഗോപാൽ, കെ. ഡി ദേവദാസ്, കെ. യു സ്വാമിനാഥൻ, പൂർണ്ണത്രയീ ജയപ്രകാശ് ശർമ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

Content Highlights: Suvasinipooja | Peringotukara Devasthanam | Film actress Khushbu | Devasthanam Vishnumaya Swamy Temple | Women worshiped as goddesses