വിദ്യാരംഭവുമായി ഇന്ന് വിജയദശമി; അക്ഷരലോകത്തേക്ക് കുരുന്നുകൾ
ഇന്ന് (2023 ഒക്ടോബർ 24 ചൊവ്വാഴ്ച) വിജയദശമി- വിദ്യാരംഭം. ആശ്വിനമാസത്തിലെ വെളുത്ത പക്ഷ ദശമി ദിവസമാണ് വിജയദശമിയായി ആചരിക്കുന്നത്. ഈ ദിവസം വിദ്യാദേവതയായ സരസ്വതീദേവിയെ പ്രധാനമായി ആരാധിക്കുന്നു. ഹരി: ശ്രീഗണപതയേ നമഃ: എന്നെഴുതി കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്കു കടന്നെത്തുന്ന വിദ്യാരംഭദിനം കൂടിയാണിത്.

ഇന്ന് (2023 ഒക്ടോബർ 24 ചൊവ്വാഴ്ച) വിജയദശമി- വിദ്യാരംഭം. ആശ്വിനമാസത്തിലെ വെളുത്ത പക്ഷ ദശമി ദിവസമാണ് വിജയദശമിയായി ആചരിക്കുന്നത്.
ഈ ദിവസം വിദ്യാദേവതയായ സരസ്വതീദേവിയെ പ്രധാനമായി ആരാധിക്കുന്നു. ഹരി: ശ്രീഗണപതയേ നമഃ: എന്നെഴുതി കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്കു കടന്നെത്തുന്ന വിദ്യാരംഭദിനം കൂടിയാണിത്. വിജയദശമിയെക്കുറിച്ച് കൂടുതൽ അറിയാം