മറ്റാർക്കും കിട്ടാത്ത ഭാഗ്യം; പുതിയ മേൽശാന്തിക്ക് ഇങ്ങനെ അവസരം കിട്ടുന്നത് അപൂർവം
ശബരിമല ∙ മറ്റാർക്കും കിട്ടാത്ത അപൂർവ ഭാഗ്യത്തിലാണു പുതിയ മേൽശാന്തി മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ.മഹേഷ്. സാധാരണ പുതിയ മേൽശാന്തിമാർ വൃശ്ചികപ്പുലരി മുതലാണ് ശ്രീകോവിലിലെ പൂജകളിലും മറ്റു ചടങ്ങുകളിലും പങ്കാളിയാകുന്നത്. എന്നാൽ സ്ഥാനം ഒഴിഞ്ഞ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ക് പുലയായതിനാൽ

ശബരിമല ∙ മറ്റാർക്കും കിട്ടാത്ത അപൂർവ ഭാഗ്യത്തിലാണു പുതിയ മേൽശാന്തി മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ.മഹേഷ്. സാധാരണ പുതിയ മേൽശാന്തിമാർ വൃശ്ചികപ്പുലരി മുതലാണ് ശ്രീകോവിലിലെ പൂജകളിലും മറ്റു ചടങ്ങുകളിലും പങ്കാളിയാകുന്നത്. എന്നാൽ സ്ഥാനം ഒഴിഞ്ഞ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ക് പുലയായതിനാൽ ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കാനുള്ള ഭാഗ്യം പി.എൻ.മഹേഷിനു കിട്ടി.
പുതിയ മേൽശാന്തിക്ക് ഇങ്ങനെ അവസരം കിട്ടുന്നത് അപൂർവമാണ്. മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ പുല കാരണം കീഴ്ശാന്തി നാരായണൻ നമ്പൂതിരിക്കും മറ്റൊരു ഭാഗ്യം കിട്ടി. മേൽശാന്തിയുടെ സ്ഥാനത്തു നിന്നു പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചതും പുതിയ മേൽശാന്തിമാരെ കൈപിടിച്ചു പതിനെട്ടാംപടി കയറ്റിയതും കീഴ്ശാന്തിയാണ്.