നിറങ്ങളിൽ നീരാടി ഇന്ന് ഹോളി; തിന്മയുടെ മേൽ നന്മയുടെ വിജയം
തിന്മയുടെ മേൽ നന്മയുടെ വിജയമായ ഹോളി ആഘോഷം ഇന്ന്. ഫാൽഗുനമാസത്തിലെ വെളുത്ത വാവ് വരുന്ന രാത്രിയിലാണ് ഹോളി ആഘോഷങ്ങൾക്കു തുടക്കം. പിറ്റേന്നു പകൽ രംഗോളി ഹോളി എന്ന പേരിൽ നിറങ്ങളുടെ ഹോളി ഉത്സവവും. ഇന്നലെ ആയിരുന്നു പൗർണമി. ഇന്നു നിറങ്ങളിൽ നീരാടി ഹോളി ആഘോഷവും. തിന്മയുടെ മൂർത്തീരൂപമായ ഹിരണ്യകശിപു എന്ന അസുരനെ

തിന്മയുടെ മേൽ നന്മയുടെ വിജയമായ ഹോളി ആഘോഷം ഇന്ന്. ഫാൽഗുനമാസത്തിലെ വെളുത്ത വാവ് വരുന്ന രാത്രിയിലാണ് ഹോളി ആഘോഷങ്ങൾക്കു തുടക്കം. പിറ്റേന്നു പകൽ രംഗോളി ഹോളി എന്ന പേരിൽ നിറങ്ങളുടെ ഹോളി ഉത്സവവും.
ഇന്നലെ ആയിരുന്നു പൗർണമി. ഇന്നു നിറങ്ങളിൽ നീരാടി ഹോളി ആഘോഷവും. തിന്മയുടെ മൂർത്തീരൂപമായ ഹിരണ്യകശിപു എന്ന അസുരനെ മഹാവിഷ്ണു നരസിംഹരൂപത്തിലെത്തി വധിച്ചത് ഈ ദിവസമാണ് എന്നാണ് ഐതിഹ്യം.
ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളികയുടെ രൂപമുണ്ടാക്കി പൗർണമി രാത്രിയിൽ പ്രതീകാത്മകമായി കത്തിക്കുന്ന ആചാരവുമുണ്ട്. ഹോളികാദഹനം എന്നാണ് ഇതിനു പറയുന്നത്. മഹാവിഷ്ണുവിനെയും ദേവിയെയുമാണ് ഹോളി ദിവസം ആരാധിക്കുന്നത്.