വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന് അഷ്ടാംഗഹൃദയം പോലുള്ള ആയുർവേദഗ്രന്ഥങ്ങൾ പറയുന്നു. ബ്രാഹ്മമുഹൂർത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ പറയുന്നുണ്ട്.

കുംഭ ശനി മേട വ്യാഴം കൊല്ലവർഷം 1199-മാണ്ട് മീന മാസം 31ന് (2024 ഏപ്രിൽ മാസം 13ന്) ശനിയാഴ്ച IST.രാത്രി 9.04 Pm ( ഉദയാൽ പരം 36 നാഴിക 57 വിനാഴിക) മകയിരം നക്ഷത്രവും മിഥുനക്കൂറും ശുക്ല പക്ഷ ഷഷ്ടി തിഥിയും വരാഹകരണവും ശോഭന നാമനിത്യയോഗവും കൂടിയ സമയത്ത് വൃശ്ചിക രാശി ഉദയം ഭൂമി ഭൂതോദയം കൊണ്ട് മേഷ വിഷു സംക്രമം.

ADVERTISEMENT

കർമസാക്ഷിയായ ആദിത്യബന്ധമില്ലാതെ കണിദർശനം പൂർണമാകില്ല. ആദിത്യൻ ഉദയരാശിയിൽ സ്പർശിച്ച് രണ്ടു നാഴിക കഴിയുന്നതുവരെ വരെയുള്ള സമയം കണി കാണുന്നതിന് ഉത്തമമാണ്. ഈ വർഷത്തെ ഗ്രഹസ്ഥിതിയിൽ വ്യാഴം ഉദയരാശിക്ക് അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാൽ 14 ന് പുലർച്ചെ 04:58 മുതൽ 07:50 വരെയുള്ള സമയം ഭാരതത്തിൽ വിഷുക്കണി ദർശനത്തിന് ഉത്തമമാണ്.

വിഷുക്കണി ദർശന സമയം
ചെന്നൈ: 04: 32 am to 07:45 am
മുംബൈ : 04.: 22 am to 07:42 am
ഡൽഹി: 04: 32 am to 07:40 am
യുഎഇ 04: 20 am to 07:30 am
ഖത്തർ : 04:22 am to 07:44 am
സൗദി അറേബ്യ: 04:20 am to 07:40 am
ലണ്ടൻ: 04.15 am to 07:15 am
ന്യൂയോർക്ക്: 04.20 am to 07:22 am

English Summary:

Find the Ideal Time to View Vishu Kani This Year