അറിയാതെ ചെയ്യുന്ന ഇക്കാര്യങ്ങൾ കടക്കെണിയിലാക്കാം; ഈ നിസ്സാരകാര്യങ്ങള്‍ ശ്രദ്ധിക്കാം
സാമ്പത്തികബുദ്ധിമുട്ടുകളില്ലാതെ മനസ്സമാധാനത്തോടെയുള്ള ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്, എന്നാൽ ഈ കാലഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും പണം കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ പണം കടം നൽകുന്നതും വാങ്ങുന്നതും

സാമ്പത്തികബുദ്ധിമുട്ടുകളില്ലാതെ മനസ്സമാധാനത്തോടെയുള്ള ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്, എന്നാൽ ഈ കാലഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും പണം കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ പണം കടം നൽകുന്നതും വാങ്ങുന്നതും കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്കു നയിക്കും എന്ന വിശ്വാസം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
ഒന്നാം തീയതികളിലും ചൊവ്വ , വെള്ളി എന്നീ ദിനങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികൾ കൈമാറ്റം ചെയ്യുന്നത് ഉത്തമമല്ല. പ്രധാനമായും ധനം, ധാന്യം, ലോഹം എന്നിവ കടം കൊടുക്കാനോ വാങ്ങാനോ പാടില്ല.
കൂടാതെ കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്നു. ഈ ദിനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ ഐശ്വര്യക്ഷയത്തിനും സാമ്പത്തിക ഇടിവിനും കാരണമാകും. തീരെ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ പണമോ സ്വർണമോ കൈമാറ്റം ചെയ്യേണ്ടി വന്നാൽ ഒരു നാണയം പകരമായി കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ദോഷപരിഹാരമാണ്.
സാഹചര്യമനുസരിച്ച് സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമമല്ലാത്ത ദിനങ്ങളിൽ പണം വായ്പ നല്‍കുകയോ കടം വാങ്ങുകയോ ചെയ്യരുത്.