സുബ്രഹ്മണ്യ സ്വാമിയുടെ വാഹനമാണ് മയിൽ. ഭഗവാൻ ശ്രീകൃഷ്ണന്റെ തിരുമുടിയിൽ മയിൽ പീലികൾ അലങ്കാരമായി. മയിൽപീലിയും ഓടക്കുഴലും മാത്രം മതി ഭക്തർക്ക് കൃഷ്ണന്റെ സാന്നിധ്യം അനുഭവപ്പെടാൻ. സാധാരണ മയിൽ എന്നു പറയുമ്പോൾ ആൺമയിലിനെ ആണ് ഓർമവരിക. എന്നാൽ ആൺ മയിലിനും പെൺ മയിലിനും രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുബ്രഹ്മണ്യ സ്വാമിയുടെ വാഹനമാണ് മയിൽ. ഭഗവാൻ ശ്രീകൃഷ്ണന്റെ തിരുമുടിയിൽ മയിൽ പീലികൾ അലങ്കാരമായി. മയിൽപീലിയും ഓടക്കുഴലും മാത്രം മതി ഭക്തർക്ക് കൃഷ്ണന്റെ സാന്നിധ്യം അനുഭവപ്പെടാൻ. സാധാരണ മയിൽ എന്നു പറയുമ്പോൾ ആൺമയിലിനെ ആണ് ഓർമവരിക. എന്നാൽ ആൺ മയിലിനും പെൺ മയിലിനും രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട മനോഹരമായ പീലികൾ ഉണ്ട്. 

എന്നാൽ പെൺ മയിലിന് നീണ്ട പീലി ഇല്ല. പൊതുവെ മയിലുകളെ ഭാരതത്തിലും  ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. കേരളത്തിൽ ഇവയെ ഏറ്റവും അധികം കാണുന്നത് പാലക്കാട് ജില്ലയിലാണ്. കുറച്ചു ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാകൂ. ഇവയ്ക്ക് സൂക്ഷ്മമായ കേൾവിയും കാഴ്ചശക്തിയും  ഉണ്ട്. ശത്രുക്കളുടെ ആഗമനം വളരെ പെട്ടന്ന് തിരിച്ചറിയാനാകും.

ADVERTISEMENT

തലയിണയുടെ അടിയിൽ മയിൽപീലി വയ്ക്കുന്നത് ഐശ്വര്യം നൽകും. അതോടൊപ്പം പോസിറ്റീവ് എനർജി ഉണ്ടാകുമെന്നാണ് വിശ്വാസം. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് മയിൽപീലികൾ ബെഡ്റൂമിൽ വയ്ക്കുന്നത് ഉത്തമമാണ്. മയിൽ പീലികൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണെന്ന് വാസ്തു ശാസ്ത്രവും പറയുന്നു. സ്വീകരണ മുറിയിൽ കിഴക്കു വശത്തായി മയിൽപീലി വയ്ക്കുന്നതാണ് ഏറെ ഗുണകരം. പാമ്പും പല്ലിയുമൊക്കെ വീട്ടിൽ വരുന്നത് ഒഴിവാക്കാനും ഇത് ഉപകാരപ്പെടും.

ഇപ്പോൾ ഭക്തർ നൽകുന്ന മയിൽ പീലികൾ വഴിപാടായി പല ക്ഷേത്രങ്ങളിലും സ്വീകരിക്കുന്നില്ല. ഭാരതത്തിൽ വീടുകളിൽ നിയമം അനുസരിച്ച് ഇവയെ വളർത്താൻ പാടില്ല. എന്നാൽ അവ സ്വയം പറന്നു വരികയാണെങ്കിൽ ആ വീട്ടുകാർക്ക് ഐശ്വര്യം ഉണ്ടാകുമെന്നും ശത്രുനാശം സംഭവിക്കുമെന്നുമാണ് ഫലം. മയിൽ നമ്മുടെ ദേശീയ പക്ഷിയാണ്. യാത്ര പുറപ്പെടുമ്പോൾ മയിലിനെ കാണുകയാണെങ്കിൽ പോകുന്ന കാര്യം വിജയിക്കും .മയിലിനെ സ്വപ്നം കാണുന്നത് ഒരു മംഗള കർമം നടക്കാൻ പോകുന്നതിന്റെ സൂചനയാണ്. കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തരുടെ ശരീരത്തിൽപൂജാരി മയിൽ പീലികൊണ്ട് തട്ടുകയും ഉഴിയുകയും ഒക്കെ ചെയ്യുന്നതിലൂടെ ദോഷങ്ങളും ദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം.

ADVERTISEMENT

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

How Peacock Feathers Enhance Prosperity and Luck in Your Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT