പണവും പ്രശസ്തിയും ആർജിക്കും; പേരിന്റെ ആദ്യാക്ഷരം 'H' ആണോ?
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. ഭൗതികവിജയം അങ്ങേയറ്റം നൽകുന്ന ഒരു അക്ഷരമാണ് H. ക്രമാനുസൃത പ്രവർത്തനം കൊണ്ടു പ്രശംസയും പണവും ആർജിക്കും. ഭൗതികതയോടൊപ്പം ആത്മീയതയിലും താൽപര്യമുള്ള അക്ഷരമാണ്. അക്ഷരത്തിന്റെ എല്ലാ

ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു.
ഭൗതികവിജയം അങ്ങേയറ്റം നൽകുന്ന ഒരു അക്ഷരമാണ് H. ക്രമാനുസൃത പ്രവർത്തനം കൊണ്ടു പ്രശംസയും പണവും ആർജിക്കും. ഭൗതികതയോടൊപ്പം ആത്മീയതയിലും താൽപര്യമുള്ള അക്ഷരമാണ്. അക്ഷരത്തിന്റെ എല്ലാ സ്വഭാവങ്ങളും എച്ചിൽ പേര് തുടങ്ങുന്നവരിലും നിറഞ്ഞു നിൽക്കുന്നു.കഠിനാധ്വാനികളാണ്, പക്ഷേ അലസത കൂടുതലുള്ളവരാണ്. ജീവിതത്തിൽ ഇവർക്ക് ഉയർച്ചയും താഴ്ചയും ഒരുപോലെയാണ്.
സ്നേഹസമ്പന്നരും സ്വപ്നസഞ്ചാരികളുമാണ്. എല്ലാവരുമായും നല്ല സൗഹൃദം സ്ഥാപിക്കുന്നവരാണ്. ശത്രുക്കളുടെ അക്രമണങ്ങൾ സ്ഥിരം അനുഭവിക്കുന്നവരാണ്, പക്ഷേ അന്തിമ വിജയം ഇവർക്കായിരിക്കും. മനോബലം കൂടുതലുള്ളവരാണ്. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയും നേരിട്ട് മുന്നോട്ട് പോവാൻ ഇവർക്ക് കഴിയും. സാമ്പത്തികപ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെങ്കിലും അതിനെ മറികടന്ന് ഉയർന്ന സാമ്പത്തിക നിലയിലേക്ക് ഇവർ വളരും.