രാമായണസംഗീതാമൃതം രണ്ടാം ദിനം - സരസ്വതി സ്തുതി
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ശ്രീരാമന്റേയും ഇഷ്ടദേവതാ സ്തുതികളുടേയും തൊട്ടുപിന്നാലെയാണ് സരസ്വതി സ്‌തുതി രചിച്ചിരിക്കുന്നത്. വാണീമാതാവിനോട് തന്റെ നാവിന്മേൽ അനാരതം വാഴണമെന്ന അപേക്ഷയോടെയാണ് എഴുത്തച്ഛൻ സരസ്വതി സ്തുതി ആരംഭിക്കുന്നത്. വേദാത്മികയായ വർണവിഗ്രഹയോട് എപ്പോഴും തന്റെ നാവിന്മേൽ നടനം ചെയ്യുവാൻ

അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ശ്രീരാമന്റേയും ഇഷ്ടദേവതാ സ്തുതികളുടേയും തൊട്ടുപിന്നാലെയാണ് സരസ്വതി സ്‌തുതി രചിച്ചിരിക്കുന്നത്. വാണീമാതാവിനോട് തന്റെ നാവിന്മേൽ അനാരതം വാഴണമെന്ന അപേക്ഷയോടെയാണ് എഴുത്തച്ഛൻ സരസ്വതി സ്തുതി ആരംഭിക്കുന്നത്.
വേദാത്മികയായ വർണവിഗ്രഹയോട് എപ്പോഴും തന്റെ നാവിന്മേൽ നടനം ചെയ്യുവാൻ അപേക്ഷിക്കുന്ന എഴുത്തച്ഛൻ കടലിലെ തിരമാലകളെപ്പോലെ യഥാസമയം പദാവലി തോന്നിക്കേണമെന്നും പ്രാർത്ഥിക്കുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം രവിശങ്കർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ