രാമായണസംഗീതാമൃതം അഞ്ചാം ദിനം - കൗസല്യാസ്തുതി
ശ്രീരാമാവതാര വേളയിൽ പരനും പരമനും പരാപരനും പരബ്രഹ്മാഖ്യനും പരിപൂർണനുമായ സാക്ഷാൽ വിഷ്ണു ഭഗവാനെ ദർശിച്ച കൗസല്യാദേവി അച്യുതനെ വാഴ്ത്തി സ്‌തുതിക്കുകയാണ്. അന്തമില്ലാത്തത്രയും ബ്രഹ്മാണ്ഡങ്ങളെ ഉൾക്കൊള്ളുന്ന സനാതനനായ ഭഗവാനെ സ്വന്തം ഉദരത്തിൽ പേറുവാനുള്ള യോഗം കൈവന്നതിൽ കൗസല്യാദേവി മുഗ്ദ്ധയായിത്തീരുന്നു.

ഭഗവാന്റെ വിശ്വരൂപം എന്നെന്നും ഉൾക്കാമ്പിൽ വസിക്കുവാൻ പ്രാർത്ഥിക്കുകയാണ് കൗസല്യാദേവി ഈ സ്തുതിയിലൂടെ. ആലാപനം സരിതാ രാജീവ്, സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ
തയാറാക്കിയത്: അനിൽ കൃഷ്ണ