രാമായണസംഗീതാമൃതം ആറാം ദിനം - അഹല്യാസ്തുതി
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ, ബാലകാണ്ഡത്തിലെ അഹല്യസ്തുതിയാണ് ഇന്ന്. ചാപബാണങ്ങൾ ഏന്തി പീതവസ്ത്രമണിഞ്ഞു പത്തുദിക്കും നിറഞ്ഞ കാന്തിയോടെ സുസ്‌മിതവദനനായ ശ്രീരാമദേവ. ആ അദ്വയനായ ആദ്യസ്വരൂപന്റെ ദർശനം ലഭിക്കെ ആനന്ദാബ്ധിമഗ്നയായി അഹല്യ നിൽക്കുകയാണ്. അഹല്യയുടെ ഭർത്താവായ ഗൗതമ മഹാമുനി മുൻപ് തന്നോട് രാമദർശനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ, ബാലകാണ്ഡത്തിലെ അഹല്യസ്തുതിയാണ് ഇന്ന്. ചാപബാണങ്ങൾ ഏന്തി പീതവസ്ത്രമണിഞ്ഞു പത്തുദിക്കും നിറഞ്ഞ കാന്തിയോടെ സുസ്‌മിതവദനനായ ശ്രീരാമദേവ. ആ അദ്വയനായ ആദ്യസ്വരൂപന്റെ ദർശനം ലഭിക്കെ ആനന്ദാബ്ധിമഗ്നയായി അഹല്യ നിൽക്കുകയാണ്. അഹല്യയുടെ ഭർത്താവായ ഗൗതമ മഹാമുനി മുൻപ് തന്നോട് രാമദർശനം കൈവരും എന്നു പറഞ്ഞത് അഹല്യ ഓർക്കുന്നു.
സന്തോഷാശ്രുക്കൾ ഒഴുകുന്ന നേത്രങ്ങളോടെ സന്താപം ഒടുങ്ങിയ അഹല്യ ശ്രീരാമദേവനെ ദണ്ഡനമസ്‌കാരം ചെയ്യുകയാണ്. രോമാഞ്ചകഞ്ചുകമണിഞ്ഞ അഹല്യ ഗദ്ഗദകണ്ഠയായി ശ്രീരാമദേവനെ സ്തുതിച്ചു ചൊല്ലിത്തുടങ്ങുന്നു.
ആലാപനം ലക്ഷ്‌മി എൽ വി. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ
തയാറാക്കിയത്: അനിൽ കൃഷ്ണ