ജ്യോതിഷ – രത്നശാസ്ത്ര പ്രകാരം ശനി ഗ്രഹത്തിന്റെ ഗുണഫലങ്ങൾ വർധിക്കാനും ദോഷം കുറയ്ക്കാനും ഈ രത്നം ധരിക്കാം. ഈ രത്നം ശരിയായ അളവിൽ ധരിച്ചാൽ 24 മണിക്കൂറിനകം ഗുണദോഷഫലം അറിയാം എന്നത് ഇന്ദ്രനീലത്തിന്റെ മാത്രം പ്രത്യേകതയാണ്. ജാതകത്തിലെ ശനിയുടെ ദുർബലത, നീചത്വം, ശത്രുഗ്രഹയോഗം 6–8–12 രാശി സ്ഥിതി എന്നിവ മൂലം ഉള്ള ദോഷം കുറയ്ക്കാൻ ധരിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാശ്ചാത്യ ജ്യോതിഷ വിധി പ്രകാരം സെപ്റ്റംബർ മാസത്തിൽ ജനിച്ചവരുടെ രത്നമാണ് ഇന്ദ്രനീലം – ശനീശ്വരന്റെ രത്നം.

ജ്യോതിഷ – രത്നശാസ്ത്ര പ്രകാരം ശനി ഗ്രഹത്തിന്റെ ഗുണഫലങ്ങൾ വർധിക്കാനും ദോഷം കുറയ്ക്കാനും ഈ രത്നം ധരിക്കാം. ഈ രത്നം ശരിയായ അളവിൽ ധരിച്ചാൽ 24 മണിക്കൂറിനകം ഗുണദോഷഫലം അറിയാം എന്നത് ഇന്ദ്രനീലത്തിന്റെ മാത്രം പ്രത്യേകതയാണ്. ജാതകത്തിലെ ശനിയുടെ ദുർബലത, നീചത്വം, ശത്രുഗ്രഹയോഗം 6–8–12 രാശി സ്ഥിതി എന്നിവ മൂലം ഉള്ള ദോഷം കുറയ്ക്കാൻ ധരിക്കാം. 

ADVERTISEMENT

വിശദമായ ജാതക പരിശോധന നടത്തി മാത്രം ഇന്ദ്രനീലം ധരിക്കുക. മേടം, കാർത്തിക, ചിങ്ങം, വൃശ്ചികം ലഗ്നക്കാർ ധരിക്കരുത്. ഗോചര പ്രകാരം ഉള്ള കണ്ടക ശനി, അഷ്ടമ ശനി, ഏഴര ശനി എന്നീ ശനിദോഷം ഉള്ളവർ മുകളിൽ പറഞ്ഞ ലഗ്നക്കാർ അല്ലെങ്കിൽ ഇന്ദ്രനീലമോ ഇന്ദ്രനീലത്തിന്റെ ഉപരത്നമോ ധരിക്കാം. ഗുണം നൽകും. ശനിദോഷ നിവാരണത്തിന് മുകളിൽ പറഞ്ഞ ലഗ്നക്കാർ ശനിയാഴ്ച ശനിയുടെ കാലഹോര സമയത്ത് ധരിക്കാം. ധർമശാസ്താവ്, അശ്വാരൂഢ ശാസ്താവ്, ശ്രീഹനുമാൻ എന്നീ ദേവന്മാരെ വിധിപ്രകാരം ആരാധിക്കുന്നത് ശനി ദോഷശാന്തി നൽകും. അഹങ്കാരം, മിഥ്യാഭിമാനം, ധാരാളിത്തം എന്നിവ ഉള്ളവരെയാണ് ശനി അതിന്റെ ഗോചരസ്ഥിതിയിൽ പ്രധാനമായും പിടികൂടുന്നത്. 

ദുർബലന്മാരായ ആൾക്കാർ, അന്ധർ, അംഗവൈകല്യം ഉള്ളവർ, വൃദ്ധജനങ്ങൾ, രോഗികൾ, ബാലന്മാർ, വിശപ്പുകൊണ്ട് വലഞ്ഞവർ എന്നിവരെ നിന്ദിക്കുന്നവരും ദ്രോഹിക്കുന്നവരും ശനിയുടെ കർശന ശിക്ഷയ്ക്ക് വിധേയരാവാറുണ്ട്. 

ജാതകത്തില്‍ ശനി അനുകൂലമുള്ളവരുടെ ഗോചര ശനിദോശം പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിക്കുന്നതായി കാണുന്നുള്ളൂ. 

രത്നശാസ്ത്രപരമായി ക്വറണ്ടം ഗ്രൂപ്പ് അയൺ, ടൈറ്റാനിയം, അലുമിനിയം ഓക്സൈഡാണ് ഇന്ദ്രനീലം. ഹാർഡ്നസ്സ് 9 സാന്ദ്രത 4.00 റിഫ്രാക്റ്റീസ് ഇൻഡക്സ് 1.76– 1.77 ബർമ, ശ്രീലങ്ക, ഇന്ത്യയിലെ ജമ്മു–കശ്മീർ എന്നിവിടങ്ങളിൽ ലഭിക്കുന്ന ഇന്ദ്രനീലം ഉയർന്ന നിലവാരം ഉള്ളതാണ്. കശ്മീർ നീലത്തിന് മയൂരനീലം എന്ന് പറയുന്നു. 

ADVERTISEMENT

തായ്‌ലന്റ്, ആസ്ട്രേലിയ, നൈജീരിയ എന്നിവിടങ്ങളിൽ നീലനിറം ഉള്ള ഇന്ദ്രനീലം ലഭിക്കുന്നു. 

ബ്രസീൽ, കെനിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പ്രമുഖ ഇന്ദ്രനീല ഉൽപാദകരാണ്. 

ഭാഗ്യനമ്പർ 8 വരുന്നവർക്കും (8–17–26 തീയതികളിൽ ജനിച്ചവർ) പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, ശനിദശ ഉള്ളവർ എന്നിവർക്ക് ജ്യോതിഷ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രനീലം ധരിക്കാവുന്നതാണ്. ഇന്ദ്രനീലത്തിന്റെ പലതരം രത്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ബാങ്കോക്ക് നീലം, കരിനീലം എന്നിവയും ധരിക്കാവുന്നതാണ്. 

ഇന്ദ്രനീലത്തിന് പകരം, അയോലയ്റ്റ് (നീല), അമിഥീസ്റ്റ്, ബ്ലൂടോപ്പാസ്, ബ്ലൂ സ്റ്റാർസഫയർ എന്നിവയും ജ്യോതിഷപരമായ ഗുണങ്ങൾ നൽകുന്നു. 

ADVERTISEMENT

ഇന്ദ്രനീലം നടുവിലത്തെ വിരലിൽ ധരിക്കുക. ശനിയാഴ്ച ശനിയുടെ കാലഹോരയിൽ ധരിക്കാം. വിശദമായി ലഗ്നസ്ഥാനം കൂടി നോക്കി ലഗ്നകൃത്യത ഉറപ്പാക്കി മാത്രമേ ഇന്ദ്രനീലം ധരിക്കാവൂ. വിവാഹം കഴിഞ്ഞിട്ടില്ലാത്തവർ ഇന്ദ്രനീലം ധരിക്കുന്നത് വിവാഹത്തിന് നല്ലതല്ല. വിവാഹം കഴിഞ്ഞ് ധരിക്കാം. 

വാതരോഗങ്ങൾ, സന്നിവാതം, ത്വക് രോഗങ്ങൾ, മാനസികരോഗം, തലമുടി കൊഴിയൽ, കഷണ്ടി, തുടർച്ചയായി അപകടങ്ങൾ, പക്ഷാഘാതം, സ്തംഭനം എന്നിവ നിയന്ത്രിക്കും. ഇന്ദ്രനീലം, മരതകം എന്നീ രത്നങ്ങൾ ഒരുമിച്ച് ധരിച്ചാൽ നല്ല ഫലം കിട്ടും. ഇന്ദ്രനീലം + വജ്രം + മരതകം ഒരുമിച്ച് ധരിക്കാം. മറ്റ് രത്നങ്ങൾ ഇന്ദ്രനീലത്തോടൊപ്പം ധരിക്കരുത്. ശനീശ്വര പ്രീതിക്കായി ഇന്ദ്രനീലം ധരിക്കുക. 

ലേഖകൻ

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ.

തിരുവനന്തപുരം 695014

ഫോൺ– 8078908087, 9526480571

Email : jyothisgems@gmail.com

English Summary:

Sapphire: Unveiling the Power of September's Birthstone and Saturn's Gem

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT