ഐശ്വര്യവുമായി ഇന്ന് തൃക്കാർത്തിക, നാരായണീയദിനം
ഇന്ന് (2024 ഡിസംബർ 13 വെള്ളി) തൃക്കാർത്തികയും നാരായണീയദിനവും ഒരുമിച്ചു വരുന്നു.

ദേവീ ആരാധനയിൽ വളരെ പ്രധാനപ്പെട്ട തൃക്കാർത്തിക ആഘോഷിക്കുന്നത് വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രം പിറന്നാൾ പക്ഷത്തിൽ വരുന്ന ദിവസമാണ്. നാരായണീയദിനം ആഘോഷിക്കുന്നത് എല്ലാ കൊല്ലവും വൃശ്ചികം 28-നാണ്. ഇത്തവണ രണ്ടും ഒരേ ദിവസമായി.
അസുരന്മാരെ സംഹരിക്കാനായി ദേവി അവതരിച്ച ദിവസം എന്നതിനെ അടിസ്ഥാനമാക്കി ദേവിയുടെ പിറന്നാൾ ആയി തൃക്കാർത്തിക ആഘോഷിക്കുന്നു.
മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം എന്ന ഭക്തികാവ്യം എഴുതി പൂർത്തിയാക്കി ഭഗവാനു സമർപ്പിച്ച ദിവസം എന്ന സങ്കൽപത്തിലാണ് വൃശ്ചികം 28-നു നാരായണീയദിനം ആഘോഷിക്കുന്നത്. അതുകൊണ്ട് ഈ ദിവസം ദേവീആരാധനയ്ക്കും നാരായണീയ പാരായണത്തിനും അത്യുത്തമം.
തൃക്കാർത്തികയെയും നാരായണീയദിനത്തെയും കുറിച്ച് കൂടുതൽ അറിയാൻ....