മുത്ത് നവഗ്രഹങ്ങളിൽ ചന്ദ്രനെ സൂചിപ്പിക്കുന്നു. മാനസിക സമ്മർദങ്ങളെ അതിജീവിക്കാനും ദാമ്പത്യപിണക്കങ്ങള്‍ കുറയ്ക്കാനും മുത്ത് ഉപകരിക്കും. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോകുന്ന വ്യക്തികൾക്കു മുത്ത് ധരിച്ചാൽ പെട്ടെന്നു തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു. ഓർമശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കാനും മുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്ത്  നവഗ്രഹങ്ങളിൽ  ചന്ദ്രനെ സൂചിപ്പിക്കുന്നു. മാനസിക സമ്മർദങ്ങളെ അതിജീവിക്കാനും ദാമ്പത്യപിണക്കങ്ങള്‍ കുറയ്ക്കാനും മുത്ത് ഉപകരിക്കും.

ADVERTISEMENT

തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോകുന്ന വ്യക്തികൾക്കു മുത്ത് ധരിച്ചാൽ പെട്ടെന്നു തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു. ഓർമശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കാനും മുത്തു നല്ലതാണ്. പ്രത്യേകിച്ചും മത്സരപ്പരീക്ഷകളിൽ ഏർപ്പെടുന്നവർക്ക്, പരസ്പരധാരണയും, സ്നേഹവും വർധിപ്പിക്കാനും വിവാഹബന്ധം കരുതലോടെ, സ്നേഹത്തോടെ നിലനിർത്തുവാനും മുത്തു നല്ലതാണ്. മുത്തു ധരിക്കുന്നവർ ചീത്ത ആൾക്കാരിൽ നിന്ന് ഒഴിഞ്ഞു നിൽക്കും. ആതുരാലയങ്ങളുമായി ബന്ധപ്പെടുന്നവർക്ക് മുത്ത് അനുകമ്പയും സ്നേഹാനുഭൂതിയും മറ്റും വർധിപ്പിക്കാൻ സഹായിക്കും.

കർക്കടകം, മേടം, വൃശ്ചികം, മീനം ലഗ്നക്കാർക്ക് മുത്ത് ഏറ്റവും ഉത്തമമാണ്. മാനസികവും ആർത്തവസംബന്ധവുമായ അസുഖങ്ങളെയും ചന്ദ്രന്‍ സ്വാധീനിക്കുന്നു.

ADVERTISEMENT

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലും രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങളിലും മുത്ത് മോതിര വിരലിൽ അണിയാം.

ലേഖകൻ 

പി. എസ്. മുരുഗൻ 

ADVERTISEMENT

ജമോളോജിസ്റ് 

സോഡിയാക് ടെംപിൾ