തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിൽ നിന്നും ആരംഭിച്ച് താഴോട്ട് വളഞ്ഞ് വന്ന് കൈപ്പത്തിയുടെ മധ്യത്തിലായി അവസാനിക്കുന്നതാണ് ആയുർ രേഖ. കൈയുടെ മധ്യത്തിലായിട്ടാണ് ഈ രേഖ അവസാനിക്കുന്നത് എങ്കിൽ അയാളുടെ ആയുസ്സ് 50 വയസ്സിൽ താഴെയായിരിക്കാം. രണ്ടു കൈയിലും ഇതുപോലെയാണെങ്കിൽ അയാൾക്ക് അൽപ്പായുസാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിൽ നിന്നും ആരംഭിച്ച് താഴോട്ട് വളഞ്ഞ് വന്ന് കൈപ്പത്തിയുടെ മധ്യത്തിലായി അവസാനിക്കുന്നതാണ് ആയുർ രേഖ. കൈയുടെ നടുക്കായി ഈ രേഖ അവസാനിക്കുകയാണെങ്കിൽ ഒരാളുടെ ആയുസ്സ് 50 വയസ്സിൽ താഴെയായിരിക്കാം. രണ്ടു കൈയിലും ഇതുപോലെയാണെങ്കിൽ അയാൾക്ക് അൽപ്പായുസാണെന്ന് കണക്കാക്കാം. പകുതിക്ക് താഴെയോ മുകളിലോ ആണ് നീളം എങ്കിൽ അതനുസരിച്ച് കണക്കാക്കാം.

Read also : അടുക്കളയിൽ ഈ 5 വസ്തുക്കൾ ഉണ്ടോ? ഉടൻ ഒഴിവാക്കൂ , അല്ലെങ്കിൽ ദാരിദ്ര്യം ഫലം...

ADVERTISEMENT

ആയുർരേഖ മുറിഞ്ഞു കിടക്കുകയാണെങ്കിൽ ആ പ്രായത്തിൽ വലിയ ഒരു അപകടമോ ആരോഗ്യപ്രശ്നമോ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. സാധാരണ രീതിയിൽ സ്ത്രീകളുടെ ഇടതു കൈയും പുരുഷന്മാരുടെ വലതു കൈയും ആണ് നോക്കുന്നത്. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വലതു കൈ തന്നെ യാണ് നോക്കേണ്ടത്.

∙ ആയുർരേഖയിൽ പുള്ളി വന്നാൽ?

ആയുർരേഖയിൽ ഒരു കറുത്ത പുള്ളി വന്നാൽ ആ കാലഘട്ടത്തിലും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ആയുർരേഖയോട് ചേർന്ന് ഒരു തുണ രേഖ ഉണ്ടായാൽ അത് ദോഷങ്ങൾക്ക് പരിഹാരമാണ്. ഈ രേഖയിൽ ഒരു ചതുര അടയാളമുണ്ടായാൽ അത് ആ സമയത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ സംരക്ഷണം ആണ് സൂചിപ്പിക്കുന്നത്. കുഴപ്പമില്ലാതെ കടന്നു പോകും എന്ന് ചുരുക്കം.

ADVERTISEMENT

∙ ആയുർരേഖ നീളം കുറഞ്ഞതെങ്കിൽ

ആയുർരേഖ നീളം കുറഞ്ഞിരുന്നാലും നീണ്ട ഒരു ധനരേഖ ഉണ്ടെങ്കിൽ അയാൾ ദീർഘകാലം ജീവിക്കും. 

ADVERTISEMENT

∙ ധനരേഖ

ധന രേഖയെ ഊർത്ഥ രേഖ എന്നും വിളിക്കുന്നു. വരുമാനത്തെ സൂചിപ്പിക്കുന്നതാണത്.സാധാരണ കൈ പത്തിയുടെ താഴെ നിന്നും തുടങ്ങി നടുവിരലിന് നേർക്ക് പോകുന്ന രേഖ.അപൂർവം ചിലർക്ക് ഇത് ഇല്ലെന്ന് വരാം. ചിലരുടെ കൈപ്പത്തിയുടെ ഇടത് ഭാഗത്ത് നിന്നും ആണ് ഇത് തുടങ്ങുക. 

∙ ആയുർരേഖ ചങ്ങല പോലെയോ?

ആയുർരേഖ ചങ്ങല പോലെ ആണെങ്കിൽ ആ സമയത്ത് പലവിധ അസുഖങ്ങളും ഉണ്ടാവാൻ കൂടുതലാണ്. സാധാരണ രീതിയിൽ രേഖ തുടങ്ങുന്നിടത്ത് പലർക്കും ഇത് കാണാവുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ അത്  ബാലാരിഷ്ടതയായി കണക്കാക്കിയാൽ മതി.

Read also : നിങ്ങളുടെ ജാതകത്തിൽ എന്തെല്ലാം യോഗകളുണ്ടെന്ന് അറിയാൻ

∙ മറ്റ് രേഖകൾ ആയുർരേഖ മുറിച്ചാൽ?

ആയുർരേഖ മുറിച്ച് മറ്റു രേഖകൾ കടന്നു പോകുന്നത് ജീവിതത്തിൽ ആ പ്രായത്തിൽ ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരും എന്നുള്ളതിന്റെ സൂചനയാണ്. ഇടതുകൈ ജന്മനാ ഉള്ള യോഗങ്ങളെ കാണിക്കുന്നതും വലതു കൈ സ്വന്തം പ്രവർത്തി കൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ് സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഇത് നേരെ മറിച്ചുമാണ്. ഇടത് കൈയേക്കാൾ നീളം കുറഞ്ഞതാണ് രേഖയെങ്കിൽ അയാൾ ജീവിതചര്യയിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യമാണ് സൂചിപ്പിക്കുന്നത്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary : Life Line Tells Your Character