പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 61-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമപ്പെരുന്നാൾ 2025 ജനുവരി 2, 3 തീയതികളിൽ ദേവലോകം പെരുന്നാളായി ആചരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 61-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമപ്പെരുന്നാൾ 2025 ജനുവരി 2, 3 തീയതികളിൽ ദേവലോകം പെരുന്നാളായി ആചരിക്കും.പെരുന്നാൾ നടത്തിപ്പിനായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നിർദേശപ്രകാരം ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. ജനറൽ കൺവീനർമാർ: ഫാ. കുറിയാക്കോസ് ഏലിയാസ്, ബിനു കെ. ചെറിയാൻ. ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ പെരുന്നാൾ ഒരുക്കങ്ങൾക്കു നേതൃത്വം നൽകും.