വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് പുതിയ വ്യാപാര–വ്യവസായ–വിപണന–വിതരണ മേഖലകൾ തുടങ്ങും. അവസരോചിതമായി പ്രവർത്തിക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. സൃഷ്ടിപരമായ കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ഊർജ്ജസ്വലതയോടു കൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് പുതിയ വ്യാപാര–വ്യവസായ–വിപണന–വിതരണ മേഖലകൾ തുടങ്ങും. അവസരോചിതമായി പ്രവർത്തിക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. സൃഷ്ടിപരമായ കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും.

ഊർജ്ജസ്വലതയോടു കൂടിയ പ്രവർത്തനങ്ങളും സമന്വയസമീപനവും സർവകാര്യവിജയം തേടുവാൻ ഉപകരിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. വ്യക്തി സ്വാതന്ത്ര്യത്താൽ പുതിയ ഭരണപരിഷ്കാരം പ്രവർത്തനതലത്തിൽ ആവിഷ്കരിക്കും. സമചിത്തതയോടു കൂടിയ സമീപനത്താൽ സർവകാര്യവിജയം നേടും. സംഭവബഹുലമായ കാര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള മനസ്സാന്നിധ്യമുണ്ടാകും.

ADVERTISEMENT

വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാന്‍ അവസരമുണ്ടാകും. അറിവുള്ളതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. വാഹനം മാറ്റി വാങ്ങുവാനിടവരും.

ബന്ധുക്കളുമായി രമ്യതയിലെത്തുവാൻ അവസരമുണ്ടാകും. പരീക്ഷ, ഇന്റർവ്യൂ, മത്സരങ്ങൾ, വ്യവഹാരം തുടങ്ങിയവയിൽ ആത്മവിശ്വാസത്തോടു കൂടി അവതരിപ്പിക്കുവാൻ സാധിക്കും. ആത്മാർഥമായ പ്രവർത്തനങ്ങളില്‍ അധികൃതരുടെ പ്രീതി നേടും. സമചിത്തതയോടു കൂടിയ സമീപനത്താൽ സർവകാര്യവിജയം ഉണ്ടാകും.

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌