ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാൻ ഉദ്ദേശിച്ചതിലുപരി പണം ചെലവാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സേവനമനഃസ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജനപ്രീതിയ്ക്കു വഴിയൊരുക്കും. വർഷാന്ത്യത്തിൽ വിദേശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാൻ ഉദ്ദേശിച്ചതിലുപരി പണം ചെലവാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സേവനമനഃസ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജനപ്രീതിയ്ക്കു വഴിയൊരുക്കും.

വർഷാന്ത്യത്തിൽ വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വിദഗ്ധോപദേശത്താൽ പുതിയ വ്യാപാര വിപണനങ്ങള്‍ തുടങ്ങിവയ്ക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാവുകയില്ല. ജീവിതഘട്ടങ്ങൾ അതിജീവിക്കുവാനുള്ള ആത്മധൈര്യവും ആർജ്ജവവും ഉണ്ടാകും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗക്കയറ്റമുണ്ടാകും. അതിരു കടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്കും പണനഷ്ടത്തിനും വഴിയൊരുക്കും.

ADVERTISEMENT

ദീർഘകാലനിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാനിടവരും. ജീവിതാഭിലാഷങ്ങൾ സഫലമാകുവാനുള്ള നിർദേശങ്ങൾ ലഭിക്കും. ദുശ്ശീലങ്ങള്‍ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. അപകീർത്തി ഒഴിവാക്കുവാന്‍ പൊതുപ്രവർത്തനങ്ങളില്‍ നിന്നും അകന്നു നിൽക്കും. വിദ്യയും, ബുദ്ധിയും, പ്രാപ്തിയും, പരിജ്ഞാനവും ഉണ്ടെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഉദ്ദിഷ്ടകാര്യം വിജയിക്കുകയുള്ളൂ. വ്യാപാര വ്യവസായ മേഖലകളിൽ ക്രമാനുഗതമായ വളര്‍ച്ച അനുഭവപ്പെടുമെങ്കിലും നൂതനസംരംഭങ്ങൾ തുടങ്ങുന്നതിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ