സഹകരണപ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരുമെങ്കിലും സാമ്പത്തികക്രയവിക്രയങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തുതീർക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ഓർമ്മശക്തിക്കുറവുണ്ടാകുമെങ്കിലും അശ്രാന്തപരിശ്രമത്താൽ പരീക്ഷയിൽ വിജയിക്കും. പുനരാലോചനയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണപ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരുമെങ്കിലും സാമ്പത്തികക്രയവിക്രയങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തുതീർക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ഓർമ്മശക്തിക്കുറവുണ്ടാകുമെങ്കിലും അശ്രാന്തപരിശ്രമത്താൽ പരീക്ഷയിൽ വിജയിക്കും. പുനരാലോചനയിൽ കുടുംബസമേതമുള്ള വിദേശയാത്ര തൽക്കാലം മാറ്റിവയ്ക്കും.

പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർത്ഥനാകും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ യഥാർഥമാകും. ഭൂമിക്രയവിക്രയങ്ങളിൽ സാമ്പത്തികനേട്ടമുണ്ടാകും. ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിടും. ആത്മധൈര്യത്തോടുകൂടിയ പ്രവർത്തനങ്ങൾ അപ്രതീക്ഷിത സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. മറ്റുള്ളവർക്ക് നിർദേശം നൽകിയാൽ ഫലപ്രാപ്തിയും അനുഭവവും ഉണ്ടാകുമെങ്കിലും സ്വന്തമായി ചെയ്താൽ പ്രതീക്ഷിച്ച അനുഭവം ഉണ്ടാകുകയില്ല.

ADVERTISEMENT

പ്രത്യേക ഈശ്വരപ്രാര്‍ഥനകളാലും ചികിത്സകളാലും ദേഹചര്യാ ക്രമങ്ങളാലും ഗർഭം ധരിക്കുവാനവസരമുണ്ടാകും. ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങി താമസമാക്കും. അഴിമതി ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകയാൽ ഉദ്യോഗത്തിൽ പുനർനിയമനം സാധ്യമാകും. അനുചിതപ്രവൃത്തികളിൽ നിന്നും ആത്മാർഥസുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും. നിയമങ്ങളിൽ നിന്നും നിബന്ധനകളിൽ നിന്നും വ്യതിചലിക്കുന്നത് അബദ്ധമാകും.

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ‌

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂയം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ‌