സമർപ്പിച്ച പദ്ധതിയ്ക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. അനുസരണയില്ലാത്ത സന്താനങ്ങളുടെ നിലപാടിൽ മനോവിഷമം തോന്നും. സുഹൃത്തിന്റെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കും. പട്ടണവികസനം ഉണ്ടെന്നറിഞ്ഞതിനാല്‍ ഭൂമിവിൽപന തൽക്കാലം നിർത്തി വയ്ക്കും. ബന്ധുവിന് പരോപകാരം ചെയ്യുവാൻ സാധിച്ചതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമർപ്പിച്ച പദ്ധതിയ്ക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. അനുസരണയില്ലാത്ത സന്താനങ്ങളുടെ നിലപാടിൽ മനോവിഷമം തോന്നും. സുഹൃത്തിന്റെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കും. പട്ടണവികസനം ഉണ്ടെന്നറിഞ്ഞതിനാല്‍ ഭൂമിവിൽപന തൽക്കാലം നിർത്തി വയ്ക്കും. ബന്ധുവിന് പരോപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർത്ഥനാകും. ദുർമാർഗ്ഗികളോടുള്ള സുഹൃത്ബന്ധം ഉപേക്ഷിച്ച് വിദേശഉദ്യോഗം സ്വീകരിക്കുന്ന തീരുമാനം ഭാവിയിൽ നല്ലതാണെന്നു തോന്നും. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും.

ശുഭാപ്തിവിശ്വാസത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി കൈവരും. അനന്തസാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. അർഹതയുള്ളവരെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകും. പുതിയ തൊഴിലവസരം സ്വീകരിച്ചു പ്രവർത്തനതലത്തിൽ കൊണ്ടുവരും. ആരോഗ്യം തൃപ്തികരമായിരിക്കും. മാർഗ്ഗതടസ്സങ്ങള്‍ ഒഴിഞ്ഞുപോകും.

ADVERTISEMENT

നീതിയുക്തമായ സമീപനം സർവകാര്യങ്ങൾക്കും വഴിയൊരുക്കും. വ്യക്തിപ്രഭാവത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. സർവർക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഫലമുണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്തി പുതിയ കർമ്മമേഖലകളെപ്പറ്റി പുനരാലോചിക്കും. അധഃപതിച്ചു കിടക്കുന്ന വിഭാഗം ഏറ്റെടുത്ത് പ്രവർത്തനസജ്ജമാക്കുവാൻ സാധിക്കും.

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ‌

ADVERTISEMENT

സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂയം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ഉത്രം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, അത്തം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ചിത്തിര  നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ചോതി നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, വിശാഖം  നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, അനിഴം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തൃക്കേട്ട  നക്ഷത്രം : കാണിപ്പയ്യൂർ‌