ഈ വർഷം പൊതുവെ ഗുണദോഷ സമ്മിശ്രഫലമാണ്. വർഷാരംഭത്തിൽ ചിങ്ങമാസം ഒന്നാം തിയതി മുതൽ 29 വരെ വ്യാഴം 10 ൽ സഞ്ചരിക്കുന്നതു കൊണ്ട് ജോലിക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടായെന്ന് വരും. എങ്കിലും ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെയുള്ള കാലഘട്ടത്തിൽ ഈശ്വരാധീനം തെളിയുന്നതു കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതി, കലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷം പൊതുവെ ഗുണദോഷ സമ്മിശ്രഫലമാണ്. വർഷാരംഭത്തിൽ ചിങ്ങമാസം ഒന്നാം തിയതി  മുതൽ 29  വരെ വ്യാഴം 10 ൽ സഞ്ചരിക്കുന്നതു കൊണ്ട് ജോലിക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടായെന്ന് വരും. എങ്കിലും ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെയുള്ള കാലഘട്ടത്തിൽ ഈശ്വരാധീനം തെളിയുന്നതു കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതി, കലാ -  കായിക രംഗങ്ങളിൽ അഭിരുചി, പുരസ്‌കാര ലാഭം, സ്വദേശത്തോ, വിദേശത്തോ ജോലി ലാഭം, ധനാഗമം, കൃഷി മറ്റു ബിസിനസ്സ് എന്നീ രംഗങ്ങളിലുള്ളവർക്ക് പുരോഗതി, ആദായലാഭം, യുവതീ യുവാക്കൾക്ക് വിവാഹസിദ്ധി ,നവദമ്പതികൾക്ക് സന്താനലാഭം, മറ്റുള്ളവർക്ക് സന്താനങ്ങളുടെ (വിദ്യാഭ്യാസം, ജോലി ലാഭം അവരുടെ കൂടെ അന്യദേശത്തോ വിദേശത്തോ പോയി താമസം. മക്കൾക്ക് സന്താനലാഭം മുതലായവ) കാര്യങ്ങളിൽ ഇടപെടാൻ അവസരം എന്നിവ ഉണ്ടാവാം. പ്രായമേറിയവർക്ക് ആത്മീയ കാര്യങ്ങളിൽ ഇടപെട്ട് സജ്ജന സഹകരണം എന്നിവ ഫലങ്ങളാണ്. 

ADVERTISEMENT

മീനം 30 മുതൽ വർഷാവസാനം മുഴുവനും വ്യാഴം 11 ൽ സഞ്ചരിക്കുന്നതു കൊണ്ട് പറയത്തക്ക ദോഷാനുഭവങ്ങൾ അനുഭവപ്പെടുകയില്ല. ചില ഭാഗ്യദോഷങ്ങൾ ഉണ്ടായെന്ന് വരും. ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതി കർമങ്ങൾ ചെയ്യുകയാണ് അഭികാമ്യം. ഇടവം 3 മുതൽ മിഥുനം 13 വരെ പൊലീസ്, പട്ടാളം, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലാവസരമാണ്. ജോലിയിലുള്ളവർക്ക് അംഗീകാരം, ശമ്പള വർധന മുതലായവയും മറ്റുള്ളവർക്ക് ഭൂമി, യന്ത്രാദി വസ്‌തുക്കൾ വാടക ഇനത്തിൽ വരുന്ന കെട്ടിടം, വാഹനം എന്നിവ ഉള്ളവർക്ക് ആദായവർധന,  സ്വർണാദി വസ്തുക്കളുടെ ലാഭം എന്നിവയും ഫലങ്ങളാണ്.

English Summary : 1197 Malayalam New Year Prediction for Idavakooru