മകയിരം വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. നിലവിലുള്ള ഗൃഹത്തിൽ വാസ്തുശാസ്ത്രപ്രകാരം ചില മാറ്റങ്ങൾ വരുത്തും. പഠിച്ചവിദ്യ പ്രാവർത്തികമാക്കും. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരം താമസാനുമതി ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം

ADVERTISEMENT

വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. നിലവിലുള്ള ഗൃഹത്തിൽ വാസ്തുശാസ്ത്രപ്രകാരം ചില മാറ്റങ്ങൾ വരുത്തും. പഠിച്ചവിദ്യ പ്രാവർത്തികമാക്കും. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരം താമസാനുമതി ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര

ADVERTISEMENT

കർമമണ്ഡലങ്ങളിൽ കൂടുതൽ പ്രയത്നം വേണ്ടി വരും. ജോലി ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലങ്ങൾ വന്നു ചേരും. ജീവിതനിലവാരം വർധിക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

പുണർതം

ADVERTISEMENT

പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസം അനുഭവപ്പെടും. കർമമണ്ഡലങ്ങളിൽ ചുമതലയും അധികാരപരിധിയും വർധിക്കും. വസ്തു തർക്കം പരിഹരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. കുടുംബജീവിതത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

പൂയം

വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ശമ്പള വർധനവിനോടുകൂടി സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു. ദമ്പതികൾക്കു ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴില്‍ ക്രമീകരിക്കും. വാഹനോപയോഗത്തിൽ ശ്രദ്ധ വേണം. ബന്ധുക്കളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രകൾ പോകുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

English Summary: Monthly Prediction by Kanippayyur August 2022 / Makayiram,Thiruvathira, Punartham, Pooyam