മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) ശത്രുശല്യം, രോഗാരിഷ്ടം, ചെലവ് ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) രോഗക്ലേശം, ശത്രുഭീതി, വിരോധം മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ്

(അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)

ADVERTISEMENT

ശത്രുശല്യം, രോഗാരിഷ്ടം, ചെലവ്

ADVERTISEMENT

ഇടവക്കൂറ്

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

രോഗക്ലേശം, ശത്രുഭീതി, വിരോധം

ADVERTISEMENT

മിഥുനക്കൂറ്

(മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

സ്ഥാനലാഭം, ബഹുമാന്യത, ആരോഗ്യം

കർക്കടകക്കൂറ്

(പുണർതത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും)

ധനനാശം, കണ്ണിന് അസുഖം

ചിങ്ങക്കൂറ്

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽഭാഗവും)

രോഗാരിഷ്ടം, യാത്ര, ചെലവുവർധന

കന്നിക്കൂറ്

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)

ധനനഷ്ടം, സ്ഥാനചലനം

തുലാക്കൂറ്

(ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

സ്ഥാനലബ്ധി, അഭിമാനനേട്ടം, ധനലാഭം

വൃശ്ചികക്കൂറ്

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

കർമപുരോഗതി, നേട്ടം, ശരീരസുഖം

ധനുക്കൂറ്

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

മനസ്സിനു വ്യവസനം

മകരക്കൂറ്

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യ പകുതിയും)

രോഗാരിഷ്ടം, ഭീതി

കുംഭക്കൂറ്‌

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

യാത്ര, രോഗാരിഷ്ടം, വയറുവേദന

മീനക്കൂറ്

(പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)

ആരോഗ്യം, ധനനേട്ടം, സ്ഥാനലബ്ധി

English Summary : Monthly Prediction in Chingam 1198 by Raveendran Kalarikkal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT