1198 പുതുവർഷഫലം മിഥുനക്കൂറുകാർക്ക് എങ്ങനെ?

1198 –ാം ആണ്ട് മലയാളമാസം 2022 ഓഗസ്റ്റ് 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിലെ കൂറുവശാലുള്ള ഫലം മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) ശനി മകരമാസം വരെ എട്ടിലും പിന്നീട് ഒൻപതിലുമായി സഞ്ചരിക്കുന്നു. ഗുരു മേടം വരെ പത്തിലും പതിനൊന്നിലുമായി സഞ്ചരിക്കുന്നു. ശനിയും ഗുരുവും

1198 –ാം ആണ്ട് മലയാളമാസം 2022 ഓഗസ്റ്റ് 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിലെ കൂറുവശാലുള്ള ഫലം
മിഥുനക്കൂറ്
(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)
ശനി മകരമാസം വരെ എട്ടിലും പിന്നീട് ഒൻപതിലുമായി സഞ്ചരിക്കുന്നു. ഗുരു മേടം വരെ പത്തിലും പതിനൊന്നിലുമായി സഞ്ചരിക്കുന്നു. ശനിയും ഗുരുവും ബലവാന്മാരായതിനാൽ ശുഭാനുഭവങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. ഭാഗ്യാനുകൂലം, ധനലാഭം, ഉദ്യോഗലബ്ധി, വ്യാപാരാഭിവൃദ്ധി, മത്സരരംഗങ്ങളിൽ വിജയം, കേസു വഴക്കുകളിൽ അനുകൂല വിജയം ഇവയ്ക്കു സാധ്യത കാണുന്നു. പുതിയ കേസു വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഭാര്യാവിരഹം, തൊഴിലിൽ പ്രശ്നങ്ങൾ, കടബാധ്യത, കുടുംബസ്വത്ത് തർക്കം ഇവയ്ക്കു സാധ്യത കാണുന്നു.
വിശദഫലം അറിയാൻ വിഡിയോ കാണാം
ലേഖകന്റെ വിലാസം:
ജയശങ്കർ മണക്കാട്ട്
താന്ത്രിക് & ആസ്ട്രോളജർ
തുരുത്തി, ചങ്ങനാശ്ശേരി
ഫോൺ: 8943273009, 9496946008