1198 –ാം ആണ്ട് മലയാളമാസം 2022 ഓഗസ്റ്റ് 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിലെ കൂറുവശാലുള്ള ഫലം കർക്കടകക്കൂറ് (പുണർതം 15 നാഴിക, പൂയം, ആയില്യം) കർക്കടക്കൂറിന്റെ മകരമാസം വരെ ശനി ഏഴിലും മേടം വരെ ഗുരു ഒൻപതിലുമായി സഞ്ചരിക്കുന്നു. ഈ കാലയളവ് ഉത്തമ ഫലങ്ങളെ പ്രദാനം ചെയ്യുന്നു. സർക്കാർ ജോലിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1198 –ാം ആണ്ട് മലയാളമാസം 2022 ഓഗസ്റ്റ് 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിലെ  കൂറുവശാലുള്ള ഫലം 

ADVERTISEMENT

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

കർക്കടക്കൂറിന്റെ മകരമാസം വരെ ശനി ഏഴിലും മേടം വരെ ഗുരു ഒൻപതിലുമായി സഞ്ചരിക്കുന്നു. ഈ കാലയളവ് ഉത്തമ ഫലങ്ങളെ പ്രദാനം ചെയ്യുന്നു. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് സമയം അനുകൂലം. വിവാഹം നടക്കാത്തവർക്ക് വിവാഹയോഗം കാണുന്നു. യശസ്സ് വർധിക്കും. തൊഴിലിൽ അഭിവൃദ്ധി കാണുന്നു. കേസുവഴക്കുകളിൽ വിജയം കാണുന്നു. വ്യാപാരാദികളിൽ ഉന്നതി കാണുന്നു. 

ADVERTISEMENT

വിശദഫലം അറിയാൻ വിഡിയോ കാണാം

ലേഖകന്റെ വിലാസം: 

ADVERTISEMENT

ജയശങ്കർ മണക്കാട്ട് 

താന്ത്രിക് & ആസ്ട്രോളജർ 

തുരുത്തി, ചങ്ങനാശ്ശേരി 

ഫോൺ: 8943273009, 9496946008