പൂരുരുട്ടാതി കുടുംബാംഗങ്ങളോടൊപ്പം വളരെ ലളിതമായ രീതിയിൽ ഓണം ആഘോഷിക്കാൻ സാധിക്കും. പ്രതികൂലമായ സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരുരുട്ടാതി

ADVERTISEMENT

കുടുംബാംഗങ്ങളോടൊപ്പം വളരെ ലളിതമായ രീതിയിൽ ഓണം ആഘോഷിക്കാൻ സാധിക്കും. പ്രതികൂലമായ സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ഉത്തൃട്ടാതി

ADVERTISEMENT

പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ െസപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

രേവതി

ബന്ധുക്കളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രകൾക്കു അവസരം വന്നു ചേരും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. ഗുരു കാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.