പൂരുരുട്ടാതി വ്യാപാരവിപണനവിതരണ മേഖലകളില്‍ ക്രമാനുഗതമായ പുരോഗതി പ്രതീക്ഷിച്ചു കൊണ്ടു പ്രവർത്തിക്കുന്നത് ഗുണകരമായിത്തീരും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. ഭൂമി വിൽപനയ്ക്ക് അനുകൂലമായ അവസരങ്ങൾ വന്നു ചേരും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. അധികാരപരിധി വർധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരുരുട്ടാതി

വ്യാപാരവിപണനവിതരണ മേഖലകളില്‍ ക്രമാനുഗതമായ പുരോഗതി പ്രതീക്ഷിച്ചു കൊണ്ടു പ്രവർത്തിക്കുന്നത് ഗുണകരമായിത്തീരും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. ഭൂമി വിൽപനയ്ക്ക് അനുകൂലമായ അവസരങ്ങൾ വന്നു ചേരും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. അധികാരപരിധി വർധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതു അബദ്ധങ്ങൾക്കു കാരണമാകുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

ADVERTISEMENT

ADVERTISEMENT

ഉത്തൃട്ടാതി

പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സ്വന്തമായി വ്യാപാരവിപണനവിതരണ മേഖലകൾ നടത്തുന്നവർക്കും സമയം അനുകൂലം. ജീവിതനിലവാരം വർധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കാർഷിക മേഖലയിൽ നിന്ന് ആദായം വർധിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

ADVERTISEMENT

രേവതി

ആരോഗ്യം തൃപ്തികരമായിരിക്കും. കർമമേഖലകളിൽ സാമ്പത്തിക നേട്ടം കൈവരിക്കും. ജീവിതനിലവാരം വർധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും ലഭിക്കും. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ കാണുന്നു. കാർഷികമേഖലകളിൽ പുതിയ ആശയങ്ങൾ കൈവരിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു.

Content Summary: Yearly Prediction by Kanippayyur  2023 / Pururuttathi, Uthrattathi, Revathi