ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര, ചോതി, വിശാഖം
അത്തം: പദ്ധതി സമർപണത്തിന് അനുകൂലമായ സാഹര്യം വന്നുചേരും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

ചിത്തിര: ഔദ്യോഗിക മേഖലയിൽ സ്ഥാനമാറ്റത്തിനുള്ള സാധ്യത കാണുന്നു. പദ്ധതിസമർപണത്തിൽ ലക്ഷ്യപ്രാപ്തി നേടും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതു വഴി എല്ലാകാര്യങ്ങളിലും ആശ്വാസം അനുഭവപ്പെടാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
ചോതി:തൊഴിൽ അധിഷ്ഠിതമായിട്ടുള്ള പാഠ്യപദ്ധതികളിൽ ചേരുവാനുള്ള അവസരം ലഭിക്കും. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം ആശ്വാസം നൽകും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
വിശാഖം:തൊഴിൽ മേഖലകളിൽ മാറ്റങ്ങൾ വരുത്തും. ക്രിയാത്മകമായി പ്രവർത്തിക്കുന്ന കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. മംഗളകർമങ്ങളിലും വിരുന്നു സല്ക്കാരങ്ങളിലും പങ്കെടുക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur February 2023 / Atham, Chithira, Chothi, Vishakam