ഈ കൂറുകാർക്ക് മഹാഭാഗ്യം , മാർച്ചിലെ സമ്പൂർണ മാസഫലം
2023 മാർച്ച് മാസത്തിൽ 27 നക്ഷത്രക്കാരുടേയും അതായത് 12 കൂറുകാരുടേയും ജീവിതത്തിൽ വന്നു ചേരാവുന്ന പൊതുവായ മാറ്റങ്ങളും അവയ്ക്കുള്ള ചെറിയ ചെറിയ പരിഹാരങ്ങളും വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr . S . വിമല ടീച്ചർ. സൂര്യൻ മാർച്ച് 01 മുതൽ 14 വരെ കുംഭം രാശിയിലും മാർച്ച് 15 മുതല്‍ 31 വരെ മീനം രാശിയിലും

2023 മാർച്ച് മാസത്തിൽ 27 നക്ഷത്രക്കാരുടേയും അതായത് 12 കൂറുകാരുടേയും ജീവിതത്തിൽ വന്നു ചേരാവുന്ന പൊതുവായ മാറ്റങ്ങളും അവയ്ക്കുള്ള ചെറിയ ചെറിയ പരിഹാരങ്ങളും വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr . S . വിമല ടീച്ചർ.
സൂര്യൻ മാർച്ച് 01 മുതൽ 14 വരെ കുംഭം രാശിയിലും മാർച്ച് 15 മുതല്‍ 31 വരെ മീനം രാശിയിലും ചന്ദ്രൻ ഇടവം രാശിയിൽ നിന്നും പ്രയാണം ആരംഭിച്ച് ഒരു വട്ടം സഞ്ചരിച്ച് കർക്കടകം രാശിയിലും വന്നു ചേരുന്നു. കുജൻ ഇടവത്തിലും കുംഭത്തിലുമായും ബുധൻ കുംഭത്തിലും മീനത്തിലുമായും ഗുരു മീനത്തിലും ശുക്രൻ മീനത്തിലും മേടത്തിലും മന്ദൻ കുംഭത്തിലും രാഹു മേടത്തിലും ശിഖി (കേതു) തുലാത്തിലുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചാരവശാലുള്ള ഗ്രഹങ്ങളുടെ സഞ്ചാരക്രമത്തെ അടിസ്ഥാനമാക്കി 12 കൂറുകാരുടേയും മാർച്ച് മാസത്തെ പൊതുഫലങ്ങൾ എന്തെന്ന് അറിയാൻ വിഡിയോ കാണാം.
ലേഖിക
ജ്യോതിഷരത്‌നം Dr . S . വിമല ടീച്ചർ
ചോറ്റാനിക്കര
Ph : 9846138675 , 7994818702