അശ്വതി: തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് യാത്രകളും ചുമതലകളും വർധിക്കും. ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗത്തിന് യോഗം കാണുന്നു. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. ഭരണി:വിദഗ്ധോപദേശം തേടി വ്യാവസായിക മേഖലകളിൽ ആധുനിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് യാത്രകളും ചുമതലകളും വർധിക്കും. ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗത്തിന് യോഗം കാണുന്നു. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

ഭരണി:വിദഗ്ധോപദേശം തേടി വ്യാവസായിക മേഖലകളിൽ ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കും. വിദ്യാർഥികൾ അമിത ആത്മവിശ്വാസം ഒഴിവാക്കണം. പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സങ്ങൾ എന്നിവയിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

കാർത്തിക: വിദ്യാർഥികൾക്ക് സമയം അനുകൂലം. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി ലഭിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

രോഹിണി: ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ശുഭാപ്തിവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ സാധിക്കും. വാഹനം മാറ്റി വാങ്ങും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

Content Summary: Monthly Prediction by Kanippayyur March 2023 / Ashwathy, Bharani , Karthika , Rohini