മേയിലെ സമ്പൂർണ നക്ഷത്രഫലം ; മകയിരം ,തിരുവാതിര, പുണർതം ,പൂയം
മകയിരം: വിറ്റുവരവുള്ള മേഖലകൾ നിലനിർത്തി വ്യാപാരമേഖലകൾ മെച്ചപ്പെടുത്തും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റത്തിനും മകയിരം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. തിരുവാതിര: സാമ്പത്തിക നേട്ടമുളള്ള മേഖലകൾ നിലനിർത്തി

മകയിരം: വിറ്റുവരവുള്ള മേഖലകൾ നിലനിർത്തി വ്യാപാരമേഖലകൾ മെച്ചപ്പെടുത്തും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റത്തിനും മകയിരം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
തിരുവാതിര: സാമ്പത്തിക നേട്ടമുളള്ള മേഖലകൾ നിലനിർത്തി വ്യാപാരവിപണനവിതരണ മേഖലകൾ വിപുലീകരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
പുണർതം : കർമമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് നിറുത്തിവച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വ്യാപാരമേഖലകളിൽ നിന്ന് സാമ്പത്തിക നേട്ടം വന്നു ചേരും. വാഹനം മാറ്റിവാങ്ങുന്നതിനും പുണർതം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
പൂയം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. പദ്ധതി സമർപണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur May 2023 / Makayiram,Thiruvathira, Punartham, Pooyam