ചിങ്ങമാസം – പല ജോലികൾ ചെയ്ത് ഉപജീവനമാർഗം നേടും. നിസ്സാരകാര്യങ്ങൾക്കു പോലും കഠിനപ്രയത്നം വേണ്ടിവരും. ഭക്ഷണക്രമീകരണങ്ങളിൽ നിഷ്കർഷ വേണ്ടിവരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചുകിട്ടും. കന്നിമാസം – അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസം – പല ജോലികൾ ചെയ്ത് ഉപജീവനമാർഗം നേടും. നിസ്സാരകാര്യങ്ങൾക്കു പോലും കഠിനപ്രയത്നം വേണ്ടിവരും. ഭക്ഷണക്രമീകരണങ്ങളിൽ നിഷ്കർഷ വേണ്ടിവരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചുകിട്ടും.

ADVERTISEMENT

കന്നിമാസം – അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വിനോദയാത്ര മാറ്റിവയ്ക്കേണ്ടിവരും.

തുലാമാസം – വിജ്ഞാനികളുടെ നിർദ്ദേശങ്ങൾ വിലപ്പെട്ട തീരുമാനങ്ങൾക്കു വഴിയൊരുക്കും. പ്രവർത്തനശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും.

ADVERTISEMENT

വൃശ്ചികമാസം – പൗരാണിക സമ്പ്രദായവും ആധുനികശാസ്ത്രവും സമന്വയിപ്പിച്ച് പുതിയ കർമപദ്ധതിക്കു രൂപകല്പന ചെയ്യും. പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യവും അവസരങ്ങളും വന്നുചേരും. 

ധനുമാസം – ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. ചിന്തകൾക്കതീതമായി കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്ക ണം. ഐശ്വര്യമുള്ള വീട്ടിലേക്കു മാറിത്താമസിക്കും.

ADVERTISEMENT

മകരമാസം – കരാർ ജോലികളിൽ വിജയിക്കും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. സുരക്ഷിതത്വമുള്ള വ്യപാരവ്യവസായമേഖലകൾക്കു പണം മുടക്കും. മത്സരങ്ങളിലും സമ്മാനപദ്ധതിയിലും വിജയിക്കും.

കുംഭമാസം – അസുഖങ്ങളുടെ ഗുരുതരാവസ്ഥ തരണംചെയ്ത് പ്രവർത്തനരംഗങ്ങളിൽ സജീവസാന്നിധ്യമുണ്ടാകും. സ്വന്തം കാര്യങ്ങൾ ഉപേക്ഷിച്ച് പൊതുജന ആവശ്യങ്ങൾക്ക് പ്രവർത്തിക്കേണ്ടിവരും.

മീനമാസം – സങ്കുചിതചിന്തകൾ ഉപേക്ഷിച്ച് വിശാലമനോഭാവം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. കഴിവിന്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം കുറയും. വിരോധങ്ങൾ വർധിക്കും.

മേടമാസം – ക്ഷമാശീലത്തോടുകൂടിയ പ്രതികരണം പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നുചേരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. കീഴ്ജീവനക്കാരെ നിയമിക്കും.

ഇടവമാസം – മക്കളുടെ സൽപ്രവൃത്തികളാൽ സന്തോഷവും ആത്മാഭിമാനവും തോന്നും. ഭാരതീയ ശാസ്ത്രങ്ങളിൽ താല്പര്യം കൂടും.  തൊഴിൽമണ്ഡലങ്ങളിൽ പുരോഗതിയുണ്ടാകും.

മിഥുനമാസം – മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും.  ഔദ്യോഗികചുമതലകൾ കൂടുമെങ്കിലും പിന്നീട് സുഗമമാകും.

കർക്കടകമാസം – പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.  പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തും. വിദേശബന്ധമുള്ള വ്യാപാര വിപണനമേഖലകൾക്ക് തുടക്കം കുറിക്കും.

Content Highlights: Yearly Prediction | Avittam | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online